ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ
ആലത്തൂര്‍: രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷ നായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാനഘട്ടത്തില്‍ എത്തിയ 76 പോലീ സ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന് ഈ…
ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെ.എസ്.ആര്.ടി. സിക്ക് 20,000 രൂപ പിഴ
മലപ്പുറം: കെ എസ് ആര് ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്കിയ…
ഭിന്നശേഷി സൗഹൃദ സംഗമം നടത്തി
അലനല്ലൂര്‍ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വട്ടമണ്ണപ്പുറം എ.എം. എല്‍.പി. സ്കൂളില്‍ ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എം.പി…
അസംബ്ലി സ്റ്റേജിന്ബോര്ഡ് സമ്മാനിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അസംബ്ലി സ്റ്റേജിന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബോര്‍ഡ് സമ്മാനിച്ചു .ഏഴായിരത്തോളം രൂപ ചെലവഴിച്ചാണ് ബോര്‍ഡ് തയാറാക്കി നല്‍കിയത്. വിദ്യാര്‍ഥി കളില്‍ നിന്നും പ്രധാന അധ്യാപകന് പി. റഹ്മത്ത് ബോര്‍ഡ്…
എം.പി മിഥുനയെ അനുമോദിച്ചു
അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീ ക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ…
ലോകഭിന്നശേഷി ദിനം ആചരിച്ചു
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആറ്റ ബീവി അധ്യക്ഷയായി. ജനപ്രതി നിധികളായ പി.മന്‍സൂര്‍ അലി, പി.ടി സഫിയ, എ.കെ വിനോദ്, പി.…
എം.പി മിഥുനയെ അനുമോദിച്ചു
അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ സി.പി.എം, ഡി.വൈ.എഫ്.ഐ. മുണ്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റി സം യുക്തമായി അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍ ഉപഹാരം…
തച്ചനാട്ടുകര സമഗ്രകുടിവെള്ള പദ്ധതി: നാട്ടുകല്‍ ഭീമനാട് റോഡരുകില്‍ ജലവിതരണ പൈപ്പുകള്‍ ഉടന്‍ സ്ഥാപിക്കും
മണ്ണാര്‍ക്കാട് : ജല്‍ജീവന്‍മിഷന്‍ പദ്ധതിപ്രകാരം തച്ചനാട്ടുകരയില്‍ നിന്നും കോട്ടോപ്പാ ടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നാട്ടുകല്‍ – ഭീമ നാട് റോഡരുകില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഈ മാസം പകുതിയോടെ ആരംഭിക്കും. ഇതിന് മുന്നോടിയായി എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗ്രാമ…
വിഷം അകത്തുചെന്ന യുവാവ് മരിച്ചു
മണ്ണാര്‍ക്കാട്: വിഷം അകത്തുചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്ക പ്പെട്ട യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് നായാടിക്കുന്ന് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാ ല്‍ (42) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ വീടിനുള്ളില്‍ വിഷംകഴിച്ചനിലയി ല്‍ അവശനായി കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും…
ഹൈമാസ്റ്റ് കത്തുന്നില്ല, രാത്രിയില്‍ കാല്‍നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരും ബുദ്ധിമുട്ടില്‍
മണ്ണാര്‍ക്കാട്: നഗരത്തിലെ പ്രധാന ജങ്ഷനായ കോങ്ങാട്-ടിപ്പുസുല്‍ത്താന്‍ റോഡിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനാല്‍ രാത്രിയായാല്‍ പരിസരം ഇരുട്ടിലാകുന്നു. കാല് നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരുമാണ് ഇതോടെ ബുദ്ധിമുട്ടുന്നത്. നഗര ത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷന്കൂടിയാണിത്. ഇതിനു സമീപം തന്നെയാണ് ബസ് കാത്തിരിപ്പുകേന്ദ്രവുമുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ…