വിതരണം ചെയ്തത് 1439 പട്ടയങ്ങള്‍
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് തല പട്ടയമേളയില്‍ വിതരണം ചെയ്തത് 1439 പട്ടയം. ഇതില്‍ 1410 എണ്ണം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളാണ്. 20 ലാന്‍ഡ് അ സൈന്‍മെന്റ് പട്ടയങ്ങളും 5 ആര്.ഒ.ആര് പട്ടയങ്ങളും 4 മിച്ചഭൂമി പട്ടയങ്ങളും വിതര ണം…
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍
മണ്ണാര്‍ക്കാട് : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാ രവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃ ത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881 പരിശോധനകള്‍ നടത്തി. 231 സ്ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക്…
ഇക്കുറിയും പാലക്കാട് മുന്നില്‍; സംസ്ഥാനത്ത് ഓണം ബമ്പര്‍ വില്‍പ്പന 37ലക്ഷത്തിലേക്ക്
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വന്‍തുക ഒന്നാം സമ്മാനമായി നല്കുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണയും പാലക്കാട് ജില്ല മുന്നില്‍. സബ് ഓഫീസു കളിലേതുള്പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന 37ലക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. നിലവില്‍ അച്ചടിച്ച 40…
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തനത് ഭൂമി അര്‍ഹര്‍ക്ക് പട്ടയം കൊടുക്കാന്‍ സര്‍ക്കാര്‍ ചട്ടഭേദഗതി കൊണ്ടുവരും- മന്ത്രി കെ രാജന്
മണ്ണാര്‍ക്കാട് : ഒക്ടോബര്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തനത് ഭൂമി റവ ന്യൂ വകുപ്പിലേക്ക് പുനര്‍നിക്ഷിപ്തമാക്കി അര്‍ഹരായവര്‍ക്ക് പട്ടയം കൊടുക്കാന്‍ സര് ക്കാര് ചട്ടഭേദഗതി കൊണ്ടുവരികയാണെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. മണ്ണാര് ക്കാട്-അട്ടപ്പാടി താലൂക്ക്തല പട്ടയമേള മണ്ണാര്‍ക്കാട്…
ജലസേചനവകുപ്പിന്റെ സ്ഥലം വികസനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ അധീ നതയിലുള്ള സ്ഥലം വിവിധ സര്‍ക്കാര്‍ സ്ഥാപന സംവിധാനങ്ങള്‍ക്കായി പ്രയോജനപ്പെ ടുത്തണമെന്ന് ആവശ്യമുയരുന്നു. കോടതിപ്പടി മിനിസിവില്‍ സ്റ്റേഷന് പിറകിലായാണ് ജലസേചന വകുപ്പിന്റെ സ്ഥലമുള്ളത്. ഇവിടെ കാടുവളര്‍ന്ന് നില്ക്കുന്ന സ്ഥലത്ത് കാ ലപ്പഴക്കമുള്ളതും…
കാടഴകിന്റെ അത്ഭുതലോകമായ ശിരുവാണിയില്‍ ഇക്കോടൂറിസം പുനരാരംഭിക്കാന്‍ ഒരുക്കം
മണ്ണാര്‍ക്കാട് : കാടും സുന്ദരമായ ഡാമും കാഴ്ചകളുടെ പറുദീസയൊരുക്കുന്ന ശിരുവാണി യില്‍ ഇക്കോടൂറിസം പുനരാരംഭിക്കാനുള്ള നടപടികളുമായി വനംവകുപ്പ്. ഇതിനായി ഒരു കോടിരൂപയുടെ പ്രപ്പോസല്‍ മണ്ണാര്‍ക്കാട് വനം ഡിവിഷന് ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് സമര്‍പ്പിച്ചു. ഇതിന് അനുമതി ലഭിയ്ക്കുന്ന മുറയ്ക്ക്…
കേരള സ്കൂൾ ശാസ്ത്രോത്സവം 2024: ലോഗോ ക്ഷണിച്ചു
നവംബർ 14, 15, 16, 17 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, തൊഴിലധി ഷ്ഠിത…
നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്
സമ്പര്‍ക്ക പട്ടികയില്‍ 266 പേര് മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരി ശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുക്കളും…
ആയുർവേദ, ഹോമിയോ കോഴ്സ് പ്രവേശനം
മണ്ണാര്‍ക്കാട് : 2024-ലെ ബിരുദാനന്തര ബിരുദ ആയുർവേദ (ഡിഗ്രി/ഡിപ്ലോമ), ഹോമി യോ കോഴ്സു കളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിദ്യാർഥിക ളും സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന്…
മാലിന്യമുക്തം നവകേരളം ജനകീയ കാംപെയിന് ലോഗോ പ്രകാശനം ചെയ്തു
പാലക്കാട് : ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാംപെയിന് ലോഗോ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ബിനുമോള്‍ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃ ത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പൂര്‍ണ…