പത്താംവാര്‍ഷിക നിറവില്‍ ഡാസില്‍;രണ്ടാം വര്‍ഷത്തിലേക്ക് ചുവടുവെച്ച് ടൈംകിഡ്‌സ്, വാര്‍ണാഭമായി വാര്‍ഷികാഘോഷം
മണ്ണാര്‍ക്കാട് : കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ഫാഷന്‍ ഡിസൈനിംങ്, അധ്യാപക പരിശീലന രംഗത്ത് മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്ന മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദ മിയുടെ പത്താംവാര്‍ഷികവും ടൈം കിഡ്‌സ് പ്രീസ്‌കൂളിന്റെ ഒന്നാം വാര്‍ഷികവും വിപുലമായി ആഘോഷിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പത്ത് വര്‍ഷം മുമ്പാണ് നഗരത്തില്‍ ഡാസില്‍…
സാംസങ് ഗാലക്‌സി എസ്25 സീരീസ് ആദ്യവില്‍പ്പന ആഘോഷിക്കാന്‍ ഇമേജ്, പ്രീബുക്കിംങ് തുടരുന്നു
മണ്ണാര്‍ക്കാട് : സാംസങ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയതലമുറ ഗാലക്‌സി എസ്25 സീരീസ് എത്തുന്നു.ആദ്യവില്‍പ്പന ആഘാഷമാക്കാനൊരുങ്ങി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സ് ഷോറൂം. ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് ഷോറൂമില്‍ ആദ്യവില്‍പന നടക്കും. ഇതുവരെ 30 ഓളം പേരാണ് പ്രീബുക്ക്…
എസോണ്‍ കലോത്സവ നഗരിയില്‍ സംഘര്‍ഷം
മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എസോണ്‍ കലോത്സവ നഗരിയില്‍ സംഘര്‍ ഷം. വിദ്യാര്‍ഥികളും സംഘാടക സമിതി അംഗങ്ങളും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലിസ് ലാത്തി വീശി. ഇന്ന് രാത്രി ഒമ്പത് മണിയോ ടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ്…
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങള്‍ കാര്യക്ഷമമാകണം: ഡോ.പി.രവീന്ദ്രന്‍
മണ്ണാര്‍ക്കാട്: വികസിത ഭാരത് പദ്ധതി- 2047- യാഥാര്‍ഥ്യമാക്കാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങള്‍ കാര്യക്ഷമമാകണമെന്നും അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും അക്കാദമിക അന്തരീക്ഷം സൗഹൃദപൂര്‍ണമാക്കുന്നതിനും എല്ലാ വരും തയാറാകണമെന്നും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി. രവീന്ദ്രന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിന്റെ…
‘കരുതലും കൈത്താങ്ങും’ ജില്ലയിലെ അദാലത്തുകള്‍ പൂര്‍ത്തിയായി; 1684 പരാതികളില്‍ തീര്‍പ്പ്
മണ്ണാര്‍ക്കാട് : ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന പൊതുജനങ്ങളുടെ പ രാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ താലൂക്ക് തലങ്ങളില്‍ നടത്തി യ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകള്‍ പാലക്കാട് ജില്ലയില്‍ പൂര്‍ത്തിയായി. 2023 ല്‍ നടത്തിയ അദാലത്തുകളുടെ തുടര്‍ച്ചയായി രണ്ടാം…
ഡി.വൈ.എഫ്.ഐ. ഗാന്ധിസ്മരണ നടത്തി
അലനല്ലൂര്‍ : മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വദിനാചരണ ഭാഗമായി ഡി. വൈ.എഫ്.ഐ. സ്റ്റാന്‍ഡ് ഫോര്‍ ഇന്ത്യ മുദ്രാവാക്യമുയര്‍ത്തി ഗാന്ധിസ്മരണ നടത്തി. എടത്തനാട്ടുകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചളവയില്‍ നടന്ന ഗാന്ധി സ്മരണ ജില്ലാ കമ്മിറ്റി അംഗം ഷാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്…
യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
മണ്ണാര്‍ക്കാട് : യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് കേന്ദ്രമോട്ടോര്‍ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ യൂസ്ഡ് കാര്‍ ഷോ റും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം. നിലവില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന…
മലയോര സമരയാത്രക്ക് മണ്ണാര്‍ക്കാട് ഉജ്വല സ്വീകരണം; മലയോരത്ത് ജീവി ക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യ മെന്ന് പ്രതിപക്ഷനേതാവ്
മണ്ണാര്‍ക്കാട് : വന്യജീവി ആക്രമണത്തിനും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും ബഫര്‍സോണ്‍ വിഷയത്തിലും പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രക്ക് മണ്ണാര്‍ക്കാട് ആവേശ കരമായ സ്വീകരണം. കരുവാരക്കുണ്ടിലെ സീകരണത്തിന് ശേഷം പാലക്കാട് ജില്ല യിലേക്ക് പ്രവേശിച്ച ജാഥയെ എടത്തനാട്ടുകര…
കലാലയങ്ങളെ സംഘര്‍ഷവേദിയാക്കരുത്: വി.ഡി.സതീശന്‍
മണ്ണാര്‍ക്കാട്: കലാലയങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും നടത്തുന്നത് അവസാനി പ്പിക്കണമെന്നും അതല്ലെങ്കില്‍ ഒരു തലമുറയുടെ ഭാവി തകര്‍ന്നടിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സൗഹൃദമാണ് കാംപസ് ജീവിതത്തിന്റെ ചാലക ശക്തി. ആ സൗഹൃദം ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഇടങ്ങളാണ് സര്‍വകലാ ശാലാ കലോത്സവങ്ങള്‍.…
‘എഴുത്തുകൂട്ടം’രചനാ ശില്‍പ്പശാല ഫെബ്രുവരി നാലിന്
അലനല്ലൂര്‍:എ.എം.എല്‍.പി. സ്‌കൂള്‍ നൂറ്റിഇരുപതാം വാര്‍ഷികാഘോഷങ്ങളോടനുബ ന്ധിച്ച് അലനല്ലൂര്‍ പഞ്ചായത്തില്‍ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടി പ്പിക്കുന്ന എഴുത്തുകൂട്ടം-രചനാ ശില്‍പശാല ഫെബ്രുവരി നാലിന് കാലത്ത് 11 മുതല്‍ വിദ്യാലയത്തില്‍ നടക്കും. എണ്‍പതോളം കുട്ടികള്‍ പങ്കെടുക്കും. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്യും. യുറീക്ക…