പരാതിക്കാരിയോട് ഫോണില്‍ മോശമായി സംസാരിച്ച പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
മണ്ണാര്‍ക്കാട് : പരാതിക്കാരിയെ രാത്രിയില്‍ ഫോണില്‍ വിളിച്ച് സ്ത്രീത്വത്തെ അപമാ നിക്കുന്നതരത്തില് മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശ്ശൂര്‍…
ജിഷ്ണുപ്രസാദിന് നാടിന്റെ വരവേല്‍പ്പ്
മണ്ണാര്‍ക്കാട്: ഡല്‍ഹിയില്‍ നടന്ന ഓള് ഇന്ത്യ പൊലിസ് അത്്ലറ്റിക്സ് ക്ലസ്റ്റര്‍ ചാംപ്യ ന്ഷിപില് ബി.എസ്.എഫിനു വേണ്ടി 200 മീറ്ററിലും 4×100 മീറ്റര്‍ റിലേയിലും റെക്കോ ഡോടെ സ്വര്‍ണം നേടിയ മണ്ണാര്‍ക്കാട് തെന്നാരി പയ്യുണ്ട വീട്ടില്‍ ജിഷ്ണു പ്രസാദിന് നാട് സ്നേഹോഷ്മള വരവേല്‍പ്പ്…
വെട്ടത്തൂരിനെ ഹരിതാഭമാക്കാന്‍ ഗ്രാമ ഹരിത സമിതി
വെട്ടത്തൂര്‍: വെട്ടത്തൂരിനെ ഹരിതാഭമാക്കാന്‍ മലപ്പുറം സാമൂഹ്യവനവല്‍ക്കരണ വിഭാ ഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമഹരിത സമിതി രൂപവത്കരിച്ചു. ഹരിതസമിതി പ്ര വര്‍ത്തനങ്ങളുടെ അടിസ്ഥാനമായ സൂക്ഷ് ആസൂത്രണ രേഖ തയാറാക്കുന്നതിന് പങ്കാ ളിത്ത ഗ്രാമ വിശകലന പ്രക്രിയയും നടന്നു. വനേതര പ്രദേശങ്ങളിലെ പരിസ്ഥിതി സം രക്ഷണത്തിന്…
ലോകഭിന്നശേഷി ദിനം ആചരിച്ചു
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അലനല്ലൂര്‍ സര്‍വീ സ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ലോകഭിന്നശേഷി ദിനാചരണം നട ത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.പി സാദിക്ക് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് ദീപ ഷിന്റോ അധ്യക്ഷയായി. മിമിക്രിതാരം കെ.പി സുധീര്‍ബാബു…
ജോബ് ഫെയര്‍ സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട് : ജോബ് ബാങ്ക് മണ്ണാര്‍ക്കാടും എസ്.ബി.ഐ. ലൈഫ്, ഐ.സി.ഐ.സി.ഐ. പ്രുഡെന്‍ഷ്യല്‍ എന്നിവര്‍ സംയുക്തമായി തൊഴില്‍മേള നടത്തി. ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ബിസിനസ് ഡെവലപ്പ്മെന്റ് ഓഫിസര്‍ എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നടന്നു. കോടതിപ്പടിയിലെ ജോബ് ബാങ്ക് ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുപതോളം പേര്…
അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു. മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കണ്ടപ്പംകുഴിയില് വീട്ടില്‍ അക്ബറലിയുടെ 35ഓളം കോഴികളാണ് ചത്തത്. കഴിഞ്ഞദിവസം രാത്രിയി ലാണ് സംഭവം. കോഴിക്കൂടിനോട് ചേര്‍ന്ന് പ്രത്യേകം വലകെട്ടി സംരക്ഷിച്ചുവരുന്ന കോഴികളും താറാവുമാണ് ആക്രമണത്തിനിരയായത്.…
ന്യൂനപക്ഷ കമ്മീഷന് വാട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കും
പാലക്കാട് : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗമായ പി. റോസയുടെ നേതൃ ത്വത്തില്‍ പാലക്കാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. അഞ്ചു പരാ തികള്‍ പരിഗണിച്ചതില്‍ മൂന്നു പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ വിശദമാ യ അന്വേഷണത്തിനായി അടുത്ത…
പെരിമ്പടാരി ഞരളം അംഗനവാടി റോഡ് നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍ : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അലന ല്ലൂര്‍ പഞ്ചായത്തിലെ പെരിമ്പടാരി ഞരളം അംഗനവാടി റോഡ് എന്‍. ഷംസുദ്ദീന് എം എല്‍ എ നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയാ യി. ബ്ലോക്ക്…
ആനമൂളി ഗോത്രഗ്രാമത്തിന് ആശ്വാസം! പൈപ്പുവഴി വെള്ളമെത്തി
തെങ്കര : വേനല്‍ക്കാലത്ത് പുഴയോരത്ത് കുഴികുത്തി ശുദ്ധജലം ശേഖരിച്ചതൊക്കെ തെങ്കര ആനമൂളി ഗോത്രഗ്രാമത്തിലുള്ളവര്ക്ക് ഇനി പഴയകഥയാണ്. വീടുകളിലേക്ക് പൈപ്പുവഴി വെള്ളമെത്തിയതോടെ ശുദ്ധജലപ്രതിസന്ധി പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങള്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ ഗ്രാമത്തിലേക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ മുന്‍കൈയെടുത്ത്…
2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി
രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി മണ്ണാര്‍ക്കാട് : കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോ ഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ…