ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍
മണ്ണാര്‍ക്കാട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെ ടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോ ബര്‍ 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ…
കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
അഗളി : അട്ടപ്പാടിയില്‍ എക്‌സൈസും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധ നയില്‍ മലയിടുക്കില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12.45നാണ് സംഭവം.പാടവയല്‍ മേലേ ഭൂതയാറിനും പഴയൂരിനുമിടയില്‍ രണ്ടരകിലോമീറ്റര്‍ മാറിയുള്ള മലയിടുക്കിലാണ് കഞ്ചാവ് ഒമ്പത് തടങ്ങളിലായി 71 കഞ്ചാവുചെടികള്‍…
തല കുടത്തില്‍ കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മണ്ണാര്‍ക്കാട് : തെരുവുനായയുടെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍ കുടം അഗ്നിരക്ഷാസേന മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തി. തച്ചനാട്ടുകര കുറുവാലിക്കാവില്‍ ഇന്ന് രാവിലെ ഏഴരയടെയായിരുന്നു സംഭവം. പ്രദേശവാസിയായ സുരേഷ് എന്നയാളുടെ വീടിന് പുറ ത്ത് വെച്ചിരുന്ന കുടത്തില്‍ നായ തലയിടുകയായിരുന്നു. ഇതോടെ തല…
കല്‍പ്പാത്തി രഥോത്സവം: തിരക്ക് നിയന്ത്രിക്കാന്‍ അനുയോജ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു പാലക്കാട് : നവംബര്‍ 13, 14, 15 തിയതികളിലായി നടക്കുന്ന കല്‍പ്പാത്തി രഥോത്സവത്തി ന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ജില്ല കലക്ടര്‍ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.…
ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷം
മണ്ണാര്‍ക്കാട്: അരകുറുശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ ങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകീട്ട് 5.30 മുതല്‍ രാത്രി 10വരെ സംഗീതാര്‍ച്ചന, ഉപകരണസംഗീതം, നൃത്തപരിപാടികള്‍ എന്നിവ നട ക്കും. വ്യാഴാഴ്ച സംഗീതാര്‍ച്ചന, ഭക്തിഗാനസുധ, പൂജവെപ്പുമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 6.30ന്…
അന്തരിച്ചു
അലനല്ലൂര്‍: തോരക്കാട്ടില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ പരേതനായ തോരക്കാട്ടില്‍ കുഞ്ഞി മുഹമ്മദിന്റെ ഭാര്യ സുലൈഖ (71) അന്തരിച്ചു. മക്കള്‍: സൈഫുന്നിസ, അബ്ദുല്‍ സത്താ ര്‍ (ആഡം സ്‌കൂള്‍ മാനേജര്‍), ഫാത്തിമ സുഹറ, അമീറലി (സയാന്‍ മാര്‍ക്കറ്റിങ്), മുഹ മ്മദ് അഫ്‌സല്‍ (വാഫി ഡിസ്ട്രിബ്യൂട്ടേഴ്‌സ്),…
നിര്‍ദ്ദിഷ്ട മലയോര ഹൈവേ: ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് ടെന്‍ഡറായി
മണ്ണാര്‍ക്കാട് : മലയോരമേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് ടെന്‍ഡറായി. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേ ബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാകും പ്രവൃത്തികള്‍ നടത്തുക. ഇത് സംബന്ധിച്ച് ഔദ്യോഗിക…
വേണം തെന്നാരി -മുക്കാട് തോടിന് കുറുകെ പുതിയ പാലം
വാര്‍ഡ് പ്രതിനിധികള്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭയേയും തെങ്കര പഞ്ചായത്തിനേയും തമ്മില്‍ ബന്ധി പ്പിക്കുന്ന തെന്നാരി മുക്കാട് പൊട്ടിതോടിന് കുറുകെ പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ പാലം നിര്‍മിച്ചാല്‍ നാല് കിലോമീറ്ററോളം ചുറ്റിവള ഞ്ഞുള്ള…
അഗ്നിസുരക്ഷാ മാര്‍ഗരേഖ തയ്യാറാക്കും
മണ്ണാര്‍ക്കാട് : പഴയ കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതി നാവശ്യമായ വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്നിസുര ക്ഷാ വകുപ്പും സംയുക്തമായി മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പാക്കും. കെട്ടിടങ്ങളുടെ…
കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും നാളെ
അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ സ്‌കൂളും സംയുക്തമായി സംഘടിപ്പി ക്കുന്ന കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും ചൊവ്വാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെ അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്‌കൂളി ലാണ് ക്യാംപ് നടക്കുക.…