അലനല്ലൂര്‍: തോരക്കാട്ടില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ പരേതനായ തോരക്കാട്ടില്‍ കുഞ്ഞി മുഹമ്മദിന്റെ ഭാര്യ സുലൈഖ (71) അന്തരിച്ചു. മക്കള്‍: സൈഫുന്നിസ, അബ്ദുല്‍ സത്താ ര്‍ (ആഡം സ്‌കൂള്‍ മാനേജര്‍), ഫാത്തിമ സുഹറ, അമീറലി (സയാന്‍ മാര്‍ക്കറ്റിങ്), മുഹ മ്മദ് അഫ്‌സല്‍ (വാഫി ഡിസ്ട്രിബ്യൂട്ടേഴ്‌സ്), ഇജാസ് മുഹമ്മദ് (ബിസിനസ്), പരേതനായ ഡോ.ഷൗക്കത്തലി. മരുമക്കള്‍: നാസിയ എളംപിലാവില്‍, ഷഫീഖ് കൊടുവായ്ക്കല്‍, ഷമീറ വേങ്ങൂര്‍കളത്തില്‍, ഷക്കീല വാക്കയില്‍, റാനിയ കുന്നുംപുറത്ത്, ഡോ.റൂബിത ആശാരിത്തൊടി, പരേതനായ യാക്കൂബ് മാസ്റ്റര്‍. മയ്യിത്ത് നമസ്‌കാരം ഇന്ന് (8.10.2024) ഉച്ചയ്ക്ക് 2.30ന് കാര ജുമാമസ്ജിദില്‍. ശേഷം ഖബറടക്കം നടക്കും.