വ്യാപാരി വ്യവസായി ഏകോപനസമിതി കണ്വന്ഷന് നടത്തി
മണ്ണാര്‍ക്കാട്:വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്വന്ഷന് വ്യാപാര ഭവനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡ ലം പ്രസിഡന്റ് രമേഷ് പൂര്‍ണിമ അധ്യക്ഷത വഹിച്ചു. ലിയാഖ ത്തലി,കെഎ ഹമീദ്,ഹരിദാസ് വല്ലങ്ങി,രമേശ് ബേബി,ബാസിത് മുസ്ലിം,ഷമീം കരുവള്ളി,മുഫീന…
‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ പദ്ധതി: 12 ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു
പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘സുരക്ഷിതാഹാരം ആരോ ഗ്യത്തിനാധാരം’ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ജില്ലയിലെ 12 ഗ്രാമ പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പിരായിരി, കാരാക്കുറിശ്ശി, ഷോളയൂര്‍, പെരുവെമ്പ്, മുതലമട, കണ്ണമ്പ്ര, അകത്തേത്തറ, എരി മയൂര്‍, വെള്ളിനേഴി, ലക്കിടി-പേരൂര്‍, ചാലിശ്ശേരി, കൊപ്പം…
സ്നേഹത്തിന്റെ പാഥേയവുമായി അഭയത്തില് എന്‍എസ്എസ് വളണ്ടിയര്‍മാര്‍
കുമരംപുത്തൂര്‍ :സ്നേഹവും സന്തോഷവും നിറഞ്ഞ നിമിഷ ങ്ങളായിരുന്നു ഇന്നലെ പയ്യനെടത്തെ അഭയം ആശ്രമത്തില്‍. കരുതലും പരിഗണനയും വാരിപ്പുണര്‍ന്ന നല്ലദിനം.ഇതെല്ലാം സമ്മാനിച്ച മണ്ണാര്‍ക്കാട് എംഇടി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങളെ ഇവരൊരിക്കലും മറക്കില്ല. സഹജീവി സ്നേഹത്തിന്റെ സംഗമ വേദിയായി അഭയത്തിലെ സംഗമം.…
കഞ്ചാവ് കടത്താന്‍ കാറിനടിയില്‍ രഹസ്യഅറ; നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ഗോവിന്ദാപുരം:കാറിനടിയില്‍ രഹസ്യ അറ നിര്‍മ്മിച്ച് അതിലൊ ളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ തൃശ്ശൂര്‍ ചേര്‍പ്പ് കൊടയൂര്‍ സ്വദേശി സ്റ്റെഫിന് (29)നെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്…
ക്ഷേമ പെന്ഷന് മസ്റ്ററിംഗ്: അക്ഷയകേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കും
പാലക്കാട്:സാമൂഹ്യ സുരക്ഷാ പെന്ഷന്, ക്ഷേമനിധി പെന്ഷന് എന്നിവയുടെ മസ്റ്ററിംഗ് ചെയ്ത് തീര്‍ക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറി യിച്ചു. സോഫ്റ്റ്വെയര്തകരാറുകള് മൂലം നവംബര്‍ 18 ന് മസ്റ്ററിംഗ് ഭാഗികമായി തടസ്സപ്പെട്ടിരുന്നു. നവംബര്‍ 20നും സാങ്കേതിക…
പെന്ഷന് മസ്റ്ററിംഗ് ക്യാമ്പിന് തുടക്കമായി
മണ്ണാര്‍ക്കാട്: നഗരസഭയില്‍ പെന്ഷന് മസ്റ്ററിംഗ് ക്യാമ്പുകള്‍ക്ക് തുടക്കമായി.അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് മുഴുവന്‍ വാര്‍ഡുകളിലും ക്യാമ്പ് സംഘടിപ്പിക്കുന്നത്. 22,23 വാര്‍ഡു കളിലെ പെന്ഷന് ഗുണഭോക്താക്കള്‍ക്കായി നായാടിക്കുന്ന മദ്രസ യില്‍ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍, ഷാഹിന,നഗരസഭ സെക്രട്ടറി…
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:വാളയാര്‍ സഹോദരിമാരുടെ നീതിക്കു വേണ്ടിയും, യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് ദാനത്തിനും എതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതി ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം…
കായികമേള ജേതാക്കളെ കെഎസ്ടിയു അഭിനന്ദിച്ചു
പാലക്കാട്:അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കിരീടം നേടിയ പാലക്കാട് ജില്ലാ ടീമിനെ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം അഭിനന്ദിച്ചു.അത്ലറ്റുകളുടെയും കായികാ ധ്യാപകരുടെയും പരിശീലകരുടെയും കഠിനാധ്വാനവും ഒപ്പം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപക സംഘ ടനകളുടെയും കൂട്ടായ പരിശ്രമവും നിശ്ചയദാര്‍ഢ്യവുമാണ് ഒട്ടേറെ…
കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കര്‍ഷകര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: കാര്‍ഷിക സെമിനാര്‍
പുതുശ്ശേരി:കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കൃഷിയില്‍ അവലംബിക്കേണ്ട പുതിയ മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിച്ച് പുതുശ്ശേരി എസ്.കെ.എം ഹാളില്‍ കാര്‍ഷിക സെമിനാര്‍ നടന്നു. കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രീ വൈഗയും പ്രകൃതികൃഷിയെ അധികരിച്ചുള്ള സംവാദവും സംയോജിപ്പിച്ചുള്ള ശില്പശാലയും പുതുശ്ശേരി ഗ്രാമ…
അട്ടപ്പാടി ഗോട്ട് ഫാം സോളാര്‍ വൈദ്യുത പദ്ധതിക്ക് തുടക്കമായി
അട്ടപ്പാടി:ജില്ലാ പഞ്ചായത്തിന്റെ 2019 -20 വര്‍ഷത്തെ പദ്ധതി യിലുള്‍പ്പെടുത്തി മൂന്നു കോടി വകയിരുത്തി നടപ്പാക്കുന്ന അട്ട പ്പാടി ഗോട്ട് ഫാം മെഗാവാട്ട് സോളാര്‍ വൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു.അട്ടപ്പാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള…