വിസ്ഡം ഡെലിഗേറ്റ് സമ്മിറ്റ് മിഷന് 2020 പ്രഖ്യാപന സമ്മേളനവും സമാപിച്ചു.
അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡ ലം ഡെലിഗേറ്റ് സമ്മിറ്റ് മിഷന് 2020 പ്രഖ്യാപന സമ്മേളനം സമാപി ച്ചു. പ്രമുഖ പണ്ഡിതന് കെ. കെ ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. 2020 പ്രഖ്യാപനം മണ്ഡലം സെക്രട്ടറി എം.കെ സുധീര്‍ ഉമ്മര്‍…
ഹെൽമറ്റ് പരിശോധന: 102 പേർക്കെതിരെ കേസ്, 58000 രൂപ പിഴയായി ഈടാക്കി
പാലക്കാട് :ഡിസംബര്‍ നാലിന് ജില്ലയില്‍ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ 53 പേര്‍ക്കെതിരെ പിന് സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റിടാത്തതിനും 49 പേര്‍ക്കെതിരെ വാഹന മോടിക്കുന്നയാള് ഹെല്‍മറ്റിടാത്തതിനും അടക്കം 102 പേര്‍ക്കെ തിരെ കേസെടുക്കുകയും 58000 രൂപ പിഴയിനത്തില്‍ ഈടാക്കു കയും ചെയ്തതായി…
ജില്ലയില്‍ ഹൈടെക് സ്കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്
പാലക്കാട്:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈ റ്റ്) നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍ ഹൈടെക് ലാബ് പദ്ധതികള്‍ ലക്ഷ്യത്തിലേക്ക്. എട്ടുമുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്ള ജില്ലയിലെ 323 സ്കൂളുകള്‍ (146 സര്‍ക്കാര്‍,…
പൂതനും തിറയും കലാകാരന്മാര്ക്ക് സാമ്പത്തിക ഭദ്രത സര്‍ക്കാര്‍ ഉറപ്പ് വരുത്തണം:കെ.ശങ്കരനാരായണന്
കോട്ടപ്പുറം : തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ തിറമഹോ ത്സവത്തിന് മുന്നോടിയായി നടക്കുന്ന അവസാന പരിശീലന കളരിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.പൂതനും തറയും കലാകാരന്മാര്ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ അനുവദി ക്കണമെന്നും,നമ്മുടെ സംസ്ക്കാരം,ചരിത്രം എന്നിവയുമായി…
‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന്; മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും
ചിറ്റൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തി ക്കുന്ന എംപ്ലോയ്മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതിന് ചിറ്റൂര്‍ ഗവ. കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും . ഇരുപതോളം…
ലോക ഭിന്നശേഷി ദിനാഘോഷം:ജില്ലാ തല ഉദ്ഘാടനം പികെ ശശി എംഎല്‍എ നിര്‍വ്വഹിച്ചു
ഷൊര്‍ണ്ണൂര്‍:ലോകഭിന്നശേഷിദിനത്തോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ ജില്ലാ തല ഉദ്ഘാ ടനം ഷൊര്‍ണ്ണൂര്‍ കവളപ്പാറ എ.യു.പി സ്കൂളില്‍ പി.കെ.ശശി എം. എല്‍.എ ഉദ്ഘാടനം ചെയ്തു.സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം എം.എല്‍.എ വിത രണം ചെയ്തു.ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.വിമല…
ലോക മണ്ണ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം അഞ്ചിന് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും സൗജന്യ മണ്ണ് പരിശോധനയും സംഘടിപ്പിക്കും
ഒറ്റപ്പാലം: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് അമ്പലപ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് എസ് ശിവരാമന് അധ്യക്ഷനാകും. കര്‍ഷകര്‍ക്കുള്ള സോയി ല്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം…
എലപ്പുള്ളിയില്‍ 108 ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു
എലപ്പുള്ളി: താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച 108 ആംബു ലന്സിന്റെയും ആശുപത്രിയില്‍ പുതുതായി ആരംഭിച്ച സായാഹ്ന ഒ.പി.യുടെയും ഉദ്ഘാടനം കെ.വി വിജയദാസ് എം.എല്‍.എ നിര്‍വ ഹിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ധന്യ അധ്യക്ഷ യായി. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി,…
ഭിന്നശേഷിയുള്ളവര്‍ക്ക് പ്രോത്സാഹനമായി അന്തര്‍ദേശീയ ഭിന്നശേഷി ദിനമാചരിച്ചു
പാലക്കാട്:അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ധോണി ലീഡ് കോളേജില്‍ നടന്ന ജില്ലാതല പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് എം.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ വിവിധ ശേഷികളുള്ളവരാണെന്ന് തെളിയി ക്കുന്ന രീതിയിലുള്ള പ്രകടനമാണ്…
ദേശീയ പണിമുടക്ക്:സംയുക്ത ട്രേഡ് യൂണിയന് കണ്വെന്ഷന് നടത്തി
പാലക്കാട്:2020 ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘ ടിപ്പിച്ച സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കണ്വന്ഷന് എസ്ഇഡ ബ്ല്യുഎ സെക്രട്ടറി സോണിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ ടിയുസി ജില്ലാ പ്രസിഡണ്ട് ചിങ്ങന്നൂര്‍…