കഞ്ചാവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ നിന്നും  40.950 കിലോ കഞ്ചാവ് മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. കടമ്പഴിപ്പുറം പുലാപ്പറ്റ ഉമ്മനഴി കിഴക്കെക്കര അബ്ദുള്‍ ഗഫാര്‍ (39) ആണ് അറസ്റ്റിലായത്. ഇന്നാണ് സംഭവം. ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…

ഡയാലിസിസ് ഉപകരണങ്ങള്‍ കൈമാറി

മണ്ണാര്‍ക്കാട് : പത്തിരിപ്പാല കാരുണ്യഭവന്‍ ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് യൂണിറ്റുകള്‍ ഉള്‍പ്പടെ മുഴുവന്‍ ഉപകരണങ്ങളും ന്യൂ അല്‍മ ഹോസ്പിറ്റലില്‍ പ്രവര്‍ത്തി ക്കുന്ന മണ്ണാര്‍ക്കാട് സി.എച്ച് സെന്റര്‍ ഡയാലിസിസ് കേന്ദ്രത്തിന് കൈമാറി. തൃശൂര്‍ റോട്ടറി ക്ലബ് ഇന്റര്‍നാഷണല്‍ പത്തിരിപ്പാല കാരുണ്യഭവന് നല്‍കിയ ഡയാലിസിസ്…

കക്കുപ്പടി ജി.എല്‍.പി. സ്‌കൂളിന് ബസ് അനുവദിക്കണം

അഗളി: കക്കുപ്പടി ഗവ.എല്‍.പി. സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ പ്രഥമ പി.ടി.എ. ജനറല്‍ ബോഡി യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബസ് അനുവദിച്ച് കിട്ടുന്നതിനായി എം.എല്‍.എ, എം.പി. എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍…

മോണ്ടിസെറി പ്രീപ്രൈമറി ടിടിസി പരീക്ഷ; മികച്ച വിജയം ആവര്‍ത്തിച്ച് ഡാസില്‍ അക്കാദമി

മണ്ണാര്‍ക്കാട്: 2023-24 വര്‍ഷത്തെ മോണ്ടിസെറി പ്രീ പ്രൈമറി പരീക്ഷയില്‍ വീണ്ടും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി. 67പേര്‍ പരീക്ഷയെഴുതിയതില്‍ 65 പേരും ഉന്നതവിജയം കരസ്ഥമാക്കി. 10 പേര്‍ ഡിസ്റ്റിംങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസും നേടിയതായി അക്കാദമി മാനേജിംഗ് ഡയറക്ടര്‍മാരായ…

അട്ടപ്പാടിയില്‍ കഞ്ചാവുചെടിവേട്ട: വനമേഖലയില്‍ നിന്നും 604 കഞ്ചാവുചെടികള്‍ കണ്ടെത്തി

അഗളി : അട്ടപ്പാടിയില്‍ വനമേഖലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാടവയല്‍ മുരുഗള ഊരിന് സമീപം സത്യക്കല്‍ പാറയുടെ താഴെയായാണ് 604 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 81 തടങ്ങളിലായാണ് ഇവയുണ്ടായിരുന്നത്. ഒരു മാസം മുതല്‍ മൂന്ന്…

മോണ്ടിസോറി പ്രീപ്രൈമറി പരീക്ഷ; മികച്ച വിജയം ആവര്‍ത്തിച്ച് ഡാസില്‍ അക്കാദമി

മണ്ണാര്‍ക്കാട്: 2023-24 വര്‍ഷത്തെ മോണ്ടിസോറി പ്രീ പ്രൈമറി പരീക്ഷയില്‍ വീണ്ടും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി. 67പേര്‍ പരീക്ഷയെഴുതിയതില്‍ 65 പേരും ഉന്നതവിജയം കരസ്ഥമാക്കി. 10 പേര്‍ ഡിസ്റ്റിംങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസും നേടിയതായി അക്കാദമി മാനേജിംഗ് ഡയറക്ടര്‍മാരായ…

പഠിച്ചുയരാന്‍..പാരാമെഡിക്കല്‍ കോഴ്സുകള്‍, ഐ.ടി.എച്ചില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട് : കാലമെത്ര മാറിയാലും എല്ലാകാലത്തും ജോലിസാധ്യത ഏറെയുള്ള ആരോഗ്യമേഖലയില്‍ ചുവടുറപ്പിക്കാന്‍ വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിദ്യാ ര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് മണ്ണാര്‍ക്കാട്ടെ മികച്ച പ്രൊഫഷണല്‍ വിദ്യാ ഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷന്‍. പ്ലസ്ടു, അതിന് മുകൡലാണ് യോ ഗ്യത. കുറഞ്ഞ ഫീസ്…

സ്റ്റേഷനിലിറങ്ങി, വണ്ടി വിട്ടതോടെ തിരികെ കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാൾക്ക് അത്ഭുതരക്ഷ

പാലക്കാട്: വെള്ളം വാങ്ങിക്കാൻ സ്റ്റേഷനിലിറങ്ങി വണ്ടി വിട്ടപ്പോൾ ഓടിക്കയറാൻ ശ്രമം യുവാവിനെ ട്രെയിനിന് അടിയിൽ നിന്ന് രക്ഷിച്ചത് അതിസാഹസികമായി. പാലക്കാട് റയിൽവെ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ഓടുന്ന ട്രെയിനിടി യിൽ പെട്ടയാളെ റെയിൽവെ പൊലീസ് അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ബംഗാൾ സ്വദേശി…

കടമ്പഴിപ്പുറത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് കാറിലെത്തിയ സംഘം

പാലക്കാട് : കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍ പ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുഹൃത്തുക്കളായ ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാ യിരുന്നു സംഭവം. കടമ്പഴിപ്പുറത്ത് നിന്ന് വെങ്ങശ്ശേരിയിലേക്ക്…

പുല്ലൂന്നി പട്ടികവര്‍ഗഗ്രാമത്തിലെ രോഗവ്യാപനം:ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്, മൂന്ന് പേര്‍ ആശുപത്രിവിട്ടു

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമത്തില്‍ നിന്ന് വയറിളക്ക രോഗ ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേര്‍ ആശുപത്രി വിട്ടു. രണ്ട് പേര്‍ ചികിത്സയില്‍ തുടരുന്നു. വയറിളക്കം ബാധിച്ച് മരിച്ച മാതന്റെ മക്കളായ സന്തോഷ്, മനോജ്, മരുമകള്‍ സുന്ദരി…

error: Content is protected !!