മണ്ണാര്‍ക്കാട് : കാലമെത്ര മാറിയാലും എല്ലാകാലത്തും ജോലിസാധ്യത ഏറെയുള്ള ആരോഗ്യമേഖലയില്‍ ചുവടുറപ്പിക്കാന്‍ വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിദ്യാ ര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് മണ്ണാര്‍ക്കാട്ടെ മികച്ച പ്രൊഫഷണല്‍ വിദ്യാ ഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷന്‍. പ്ലസ്ടു, അതിന് മുകൡലാണ് യോ ഗ്യത. കുറഞ്ഞ ഫീസ് നിരക്കിലും കാലയളവിലും പഠിച്ചിറങ്ങാന്‍ കഴിയുന്നതു കൂടി യാണ് ഈകോഴ്സുകളെല്ലാമെന്ന് ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കെ ജനാര്‍ദ്ദനന്‍ പറഞ്ഞു.
ഡിപ്ലോമ ഇന്‍ നഴ്സിംങ് (എ.എന്‍.എം), ഡിപ്ലോമ ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളിലേ ക്കാണ് പ്രവേശനം തുടരുന്നത്. നഴ്സിംങ്, ഫാര്‍മസി അസിസ്റ്റന്റ്, മെഡിക്കല്‍ ലാബോറട്ട റി ടെക്നോളജി എന്നിവയ്ക്ക് പ്ലസ്ടു, അതിന് മുകളിലാണ് യോഗ്യത വേണ്ടത്. രണ്ട് വര്‍ ഷമാണ് കോഴ്സ് കാലാവധി. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് പ്ലസ്ടു അതിന് മുകളിലാണ് യോഗ്യത. പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കോഴ്സിന് യോഗ്യതബിരുദവും. ഈ രണ്ട് കോഴ്സുകളുടെയും ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.
ചികിത്സാരംഗത്ത് ഡോക്ടര്‍മാരോടൊത്ത് പ്രവര്‍ത്തിക്കുന്നവരാണ് നഴ്സുമാരും പാരാ മെഡിക്കല്‍ വിഭാഗവും. കിടത്തി ചികിത്സയില്ലാത്ത ക്ലിനിക്കുകള്‍ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ വരെ പാരാമെഡിക്കല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭിക്കാം. ലോകത്തെല്ലായിടത്തും പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അനുദിനം തൊഴിലവസരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ ഇത്തരം കോഴ്സുകള്‍ വിജയ കരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ശോഭനമായ ഭാവികൂടിയാണ് മുന്നില്‍ തെളിയുക. മികച്ച പഠനവും പരിശീലനും നല്‍കുന്ന ഐ.ടി.എച്ചിന്റെ പ്രത്യേകത പഠനശേഷം ജോലിയും ഉറപ്പുനല്‍കുന്നുവെന്നതാണ്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേറ്റീവ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ട്രെയിനിംങ് കൗണ്‍സിലിന്റെ കീഴിലാണ് ഐ.ടി.എച്ച് ഇന്‍സ്റ്റ്ിറ്റിയൂഷന്‍ പ്രവര്‍ത്തിക്കുന്നത്. കഴി ഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റി യൂഷനില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും ഇന്ത്യക്ക് അകത്തും പുറ ത്തുമായി ജോലി ചെയ്തുവരുന്നു.സംരഭകരായവരും മുന്‍വിദ്യാര്‍ഥികൂട്ടത്തിലുണ്ട്. മണ്ണാര്‍ക്കാട് കോടതിപ്പടി, എ.ആര്‍.പ്ലാസയില്‍ രണ്ടാം നിലയിലാണ് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രവര്‍ത്തിക്കുന്നത്. അഡ്മിഷന് : 8593989896, 9562589896 എന്നീ നമ്പറുകളില്‍ വിളിക്കുക.