ചുമര്‍ ചിത്രം തയ്യാറാക്കി

പാലക്കാട് : തിരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോ ഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമര്‍ ചിത്രം തയ്യാറാക്കി. പാലക്കാട് ആറ്റംസ് കോളേജിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളാണ് ജില്ലാ സ്വീപ്പ് സെല്ലിന്റെ സഹകരണ ത്തോടെ…

എ.എം.എല്‍.പി. സ്‌കൂള്‍ കായികമേള നടത്തി

അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ കായികമേള സ്‌കൂള്‍ ഒളിമ്പിക്‌സ് 2024 കണ്ണംകുണ്ട് മിനിസ്റ്റേഡിയത്തില്‍ നടന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഇന്ത്യന്‍ അത്‌ലറ്റിക് കോച്ചമായ ചാത്തോലി ഹംസ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ. എ സുദര്‍ശനകുമാര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍…

പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ തകര്‍പ്പന്‍ ഓഫര്‍!

പണിക്കൂലിയില്‍ ഡിസ്‌കൗണ്ടും സ്വര്‍ണനാണയമടക്കം സമ്മാനങ്ങളും മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന്റെ സ്വര്‍ണമോഹങ്ങള്‍ക്ക് പത്തരമാറ്റ് പരിശുദ്ധിയേകിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഇതാ ഒരു തകര്‍പ്പന്‍ ഓഫര്‍. സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും വാങ്ങുന്നവ ര്‍ക്ക് പണിക്കൂലിയില്‍ വന്‍കിഴിവാണ് ഒരുക്കിയിട്ടുള്ളത്. സമ്മാനമായി…

പോത്തോഴിക്കാവ് തടയണയിലെ തടസ്സങ്ങള്‍ നീക്കാന്‍ പഞ്ചായത്ത് നടപടി തുടങ്ങി

കുമരംപുത്തൂര്‍ : കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് ഭാഗത്ത് നിര്‍മിച്ച തടയണയിലെ മണ്ണുംമണലും നീക്കം ചെയ്യാന്‍ കുമ രംപുത്തൂര്‍ പഞ്ചായത്ത് നടപടികള്‍ തുടങ്ങി. തടയണ പരിപാലനവുമായി ബന്ധപ്പെട്ട് പോര്‍ക്കൊരിക്കല്‍ ഭഗവതിക്ഷേത്രം സംരക്ഷണസമിതിയും പ്രദേശവാസികളും നല്‍ കിയ നിവേദനം ഭരണസമിതിയുടെ അജണ്ടയില്‍ പ്രത്യേകം…

സൗഹൃദ ലീഡര്‍മാര്‍ക്കുള്ള സഹവാസ ക്യാംപ് തുടങ്ങി

മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡ ന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ്ങ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പി ക്കുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ലീഡര്‍മാര്‍ക്കുള്ള ത്രിദിന സഹ വാസ ക്യാംപിന് മണ്ണാര്‍ക്കാട് പാലാട്ട് റസിഡന്‍സില്‍ തുടക്കമായി. മണ്ണാര്‍ക്കാട്…

അശ്വാരൂഢശാസ്താ ക്ഷേത്രത്തില്‍ മുപ്പെട്ട് ശനിയാഴ്ചപൂജ 16ന്

തെങ്കര: ചേറുംകുളം അശ്വാരൂഢശാസ്താ ക്ഷേത്രത്തില്‍ ഈ മാസം 16ന് മുപ്പെട്ട് ശനിയാഴ്ച പൂജകള്‍ നടക്കും. രാവിലെ ആറു മണിക്ക് ഗണപതിഹോമം, ഒമ്പതിന് കാര്യസാദ്ധ്യ പു ഷ്പാഞ്ജലി, ശനീശ്വരപൂജ തുടങ്ങീ പ്രധാനവഴിപാടുകള്‍ നടക്കും. അന്നദാനവുമുണ്ടാ കും. കൂടാതെ വൃശ്ചികം ഒന്ന് മുതല്‍ ധനു…

റോഡില്‍ ഓയില്‍ചോര്‍ന്ന പ്രശ്‌നം അഗ്നിരക്ഷാസേന പരിഹരിച്ചു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനത്തില്‍ നിന്നും ഓയില്‍ചോര്‍ന്നത് അഗ്നിരക്ഷാസേനയെത്തി നീക്കം ചെയ്തു. ഇന്ന് രാവിലെ എട്ടുമണി യോടെയായിരുന്നു സംഭവം. ഇതുവഴി വന്ന നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ ഓയി ലില്‍ തെന്നി വീണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇതറിഞ്ഞ ആംബുലന്‍സ് പ്രവര്‍ത്തകരും…

റോഡില്‍ ഓയില്‍ചോര്‍ന്ന പ്രശ്‌നം അഗ്നിരക്ഷാസേന പരിഹരിച്ചു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനത്തില്‍ നിന്നും ഓയില്‍ചോര്‍ന്നത് അഗ്നിരക്ഷാസേനയെത്തി നീക്കം ചെയ്തു. ഇന്ന് രാവിലെ എട്ടുമണി യോടെയായിരുന്നു സംഭവം. ഇതുവഴി വന്ന നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ ഓ യിലില്‍ തെന്നി വീണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇതറിഞ്ഞ ആംബുലന്‍സ് പ്രവര്‍ത്തകരും…

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലക ളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെ) നാല്…

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത് മണ്ണാര്‍ക്കാട് : മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകു പ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ…

error: Content is protected !!