മണ്ണാര്‍ക്കാട് ടൗണില്‍ നൈറ്റ്‌ലൈഫ് പദ്ധതി നടപ്പിലാക്കണം : കെ.എച്ച്.ആര്‍.എ. യൂണിറ്റ് കണ്‍വെന്‍ഷന്‍
മണ്ണാര്‍ക്കാട്: വിലക്കയറ്റം നിയന്ത്രിക്കണമെന്നും കെട്ടിട വാടകയ്ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കണമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധവകുപ്പുകളുടെ ഫീസുകള്‍ വര്‍ധിപ്പിച്ചത് തുടങ്ങിയവ കാരണം ഹോട്ടല്‍, റസ്റ്റോറന്റ് വ്യവസായം അടച്ചുപൂട്ടല്‍…
കേരളോത്സവം : പ്രാഥമികതല മത്സരങ്ങള്‍ 15 മുതല്‍
മണ്ണാര്‍ക്കാട് : കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തദ്ദേശസ്വയം ഭരണസ്ഥാപന ങ്ങളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്ത് മുതല്‍ സംസ്ഥാനതലം വരെ സംഘടി പ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങള്‍ പാലക്കാട് ജില്ലയില്‍ നവംബര്‍ മാസം മുതല്‍ ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് തലത്തില്‍ നവംബര്‍…
മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠാ പുരസ്‌കാരം എ.ബിജുവിന്
മണ്ണാര്‍ക്കാട്: ഓള്‍ ഇന്ത്യ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍ നല്‍കുന്ന സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഗുരു ശ്രേഷ്ഠ പുരസ്‌കാരം പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ബിജുവിന്. സ്‌കൂളില്‍ 26 വര്‍ഷമായി സേവനം ചെയ്തു വരുന്ന ഇദ്ദേഹം കഴിഞ്ഞ…
സഹപാഠിക്ക് സ്നേഹവീടൊരുക്കാന്‍ ജൈവകപ്പസ്റ്റാളുമായി വിദ്യാര്‍ഥികള്‍
കാഞ്ഞിരപ്പുഴ : സഹപാഠിക്ക് സ്നേഹവീടൊരുക്കാനുള്ള തുക സമാഹരിക്കാന്‍ കപ്പ വിളയിച്ച് വില്‍പ്പനടത്തി വിദ്യാര്‍ഥികള്‍ സഹജീവിസ്നേഹത്തിന്റെ മാതൃകതീര്‍ത്തു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, എസ്. പി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ഭൂമിത്ര കാര്‍ഷികസേന എന്നിവര്‍ ചേര്‍ന്നാണ് കപ്പകൃഷിയിറക്കിയത്. സ്‌കൂളിന്റെ…
നാഷണല്‍ ലോക് അദാലത്ത്: 714 കേസുകള്‍തീര്‍പ്പാക്കി
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 714 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 10.8 കോടിരൂപ വിധിക്കുകയുംചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 7,15,26,500 രൂപയാണ്…
വാലറ്റത്തേക്കുള്ള സുഗമമായ ജലസേചനം; തെങ്കരമേഖലയില്‍ കനാല്‍സംരക്ഷണ പ്രവൃത്തികള്‍ തുടങ്ങി
നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള ആദ്യപ്രവൃത്തിയാണിത് മണ്ണാര്‍ക്കാട് : കനാലിലെ ചോര്‍ച്ചതടഞ്ഞ് വാലറ്റപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേ ക്കുള്ള ജലസേചനം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിച്ച് ജലസേചനവകുപ്പ്. കാ ഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ തെങ്കര മേഖലയിലേക്കുള്ള വലതുകര കനാലിലെ പ്രശ്നങ്ങളാണ് അധികൃതര്‍ പരിഹരിച്ചുവരുന്നത്. ചേര്‍ച്ചയുള്ള ഭാഗങ്ങളില്‍ അരികുഭി…
കണ്ടമംഗലത്ത് തെരുവുനായ ആക്രമണം, അഞ്ചുപേര്‍ക്ക് കടിയേറ്റു
കോട്ടോപ്പാടം : കണ്ടമംഗലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുവയസു കാരന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അഞ്ചുവയസുകാരന്‍ ധീരവ് കൃഷ്ണ, മൈമൂന, സാജിത, സുബൈര്‍, ബിജു എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയും വൈകിട്ടു മായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി…
പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോര്‍ജ്
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം മണ്ണാര്‍ക്കാട് : എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി,…
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
മണ്ണാര്‍ക്കാട് : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ കുട്ടി മരിച്ചു. പാല ക്കാട് മുട്ടിക്കുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ മകന്‍ ഹൈസിന്‍ എമില്‍ ആണ് മരിച്ചത്. കുട്ടിയുടെ ഉമ്മവീടായ ചങ്ങലീരിയിലേക്ക് വന്ന തായിരുന്നു ഇവര്‍. ഇന്ന്…
കെ.എച്ച്.ആര്‍.എ. കണ്‍വെന്‍ഷന്‍ ബുധനാഴ്ച
മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂ ണിറ്റിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതിപ്പടി എമറാള്‍ഡ് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്്മാന്‍ ഉദ്ഘാടനം…