കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞമാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാ രുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം…

എം.ഇ.എസ്. സ്‌കൂളില്‍ വിജയോത്സവം നടത്തി

മണ്ണാര്‍ക്കാട് : എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളേയും എന്‍.എം. എം.എസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിജ യോത്സവം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍…

ലയണ്‍സ് ക്ലബ് ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നെച്ചുള്ളി ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി, എല്‍.എസ്.എസ് പരീക്ഷകളില്‍ നൂറ്ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളേയും വിദ്യാലയത്തേയും അനുമോദിച്ചു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്ര സിഡന്റ് മുജീബ്…

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം

തിരുവനന്തപുരം : വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് പാലക്കാട് ജില്ലാ റവന്യു അസംബ്ലിയില്‍ എം എല്‍ എ മാര്‍ ആവശ്യപ്പെട്ടു. റവന്യു സര്‍വെ ഭവന നിര്‍മ്മാണ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതി കള്‍ അവലോകനം ചെയ്യുന്നതിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

ബഷീര്‍ദിനം ആചരിച്ചു

അഗളി : ബഷീര്‍ ദിനത്തിന്റെ ഭാഗമായി കക്കുപ്പടി ഗവ.എല്‍.പി. സ്‌കൂളില്‍ പാത്തു മ്മയുടെ ആടിന്റെ നേര്‍അനുഭവമൊരുക്കി. കൂക്കുംപാളയം യു.പി. സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ നാരായണന്‍ നമ്പൂതിരി സന്ദേശം നല്‍കി.ബഷീര്‍ കൃതികള്‍, ഡോക്യു മെന്ററി, കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.…

ബഷീർ സിനിമകളുടെ പ്രദർശനവും ആസ്വാദന ക്യാമ്പുമൊരുക്കി

അലനല്ലൂര്‍: വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ബഷീര്‍ ദിനാചരണത്തില്‍ ബഷീര്‍ സിനിമകളുടെ പ്രദര്‍ശനവും ആസ്വാദന ക്യാമ്പുമൊരുക്കി. നാഷണല്‍ സര്‍ വീസ് സ്കീമിന്‍റെ കീഴിലുള്ള ഫിലിം ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘ ടിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിനിമകളുടെ…

ബഷീര്‍ കഥാപാത്രങ്ങളുടെ പുനരാവിഷ്‌കരണം ശ്രദ്ധേയമായി

കോട്ടോപ്പാടം : അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്‌കൂളില്‍ ബഷീര്‍ ദിനാചരണ ത്തിന്റെ ഭാഗമായി ബഷീര്‍ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ചു. പതിപ്പ് തയ്യാറാ ക്കല്‍, ചിത്രംവര, ബഷീര്‍ ജീവിതരേഖ, അനുസ്മരണ പ്രസംഗം, പുസ്തക പ്രദര്‍ശനം എന്നീ പരിപാടികള്‍ നടത്തി. ബഷീര്‍ദിന ക്വിസ് മത്സരത്തില്‍ നൂറ…

ബഷീര്‍ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

അലനല്ലൂര്‍: എ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും റിട്ട. പ്രധാനാധ്യാപകന്‍ സി ടീ മുരളീധരന്‍ നിര്‍വ്വഹിച്ചു. ടി.ഷംസുദ്ദീന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, പി.വി.ജയപ്രകാശ് , പി.എം.ഷീബ, പി.നിഷ, കെ.എ.മുബീന തുടങ്ങിയവര്‍ സംസാരിച്ചു.…

ബഷീര്‍ദിന പരിപാടികള്‍ നടത്തി

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ ബഷീര്‍ ദിന പരിപാടികള്‍ സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ് കുട്ടികളുടെ ബഷീര്‍ കൃതികളുടെ പരിചയപ്പെടുത്തലും ബഷീറിന്റെ കൃതി ആസ്പദമാക്കിയ ഗാനാലാപന വും അസംബ്ലിയില്‍ നടന്നു. ഡിജിറ്റല്‍ സാധ്യത…

ബഷീർ അനുസ്മരണം നടത്തി

കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം മുന്‍ പഞ്ചായത്ത് മെമ്പറും കണ്ട മംഗലം ക്ഷീരോല്പാദകസഹകരണ സംഘം സെക്രട്ടറിയുമായ എ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി.…

error: Content is protected !!