കോട്ടോപ്പാടം : അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്‌കൂളില്‍ ബഷീര്‍ ദിനാചരണ ത്തിന്റെ ഭാഗമായി ബഷീര്‍ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ചു. പതിപ്പ് തയ്യാറാ ക്കല്‍, ചിത്രംവര, ബഷീര്‍ ജീവിതരേഖ, അനുസ്മരണ പ്രസംഗം, പുസ്തക പ്രദര്‍ശനം എന്നീ പരിപാടികള്‍ നടത്തി. ബഷീര്‍ദിന ക്വിസ് മത്സരത്തില്‍ നൂറ ഫാത്തിമ ഒന്നാം സ്ഥാന വും ,ആരാധ്യ രണ്ടാം സ്ഥാനവും, ഇസ്മ മെഹ്‌റിന്‍ മൂന്നാം സ്ഥാനവും നേടി. പ്രധാന അ ധ്യാപകന്‍ ശശികുമാര്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ അഷ്‌റഫ്, പ്രീതി, നിജിത്ത്, ഉമ്മു സല്‍മ, ഷഹന, സബ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!