അലനല്ലൂര്‍: എ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും റിട്ട. പ്രധാനാധ്യാപകന്‍ സി ടീ മുരളീധരന്‍ നിര്‍വ്വഹിച്ചു. ടി.ഷംസുദ്ദീന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, പി.വി.ജയപ്രകാശ് , പി.എം.ഷീബ, പി.നിഷ, കെ.എ.മുബീന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യ ത്തില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രശ്‌നോത്തരി , പോസ്റ്റര്‍ നിര്‍മ്മാണം, സ്‌കിറ്റ് അവതര ണം എന്നിവയും, പുസ്തക പ്രദര്‍ശനവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!