അലനല്ലൂര്‍ : തിരുവഴാംകുന്ന് മുറിയക്കണ്ണിയില്‍ പരേതനായ തയ്യില്‍ ഹംസയുടെ ഭാര്യ കയ്യുട്ടി എന്ന കുഞ്ഞിമ്മു (74 വയസ്സ്) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍. മകന്‍ : ബഷീര്‍മരുമകള്‍ : ഖദീജ, സഹോദരങ്ങള്‍ : ഉസ്മാന്‍, അബൂബക്കര്‍,പാത്തുമ്മ, ഖദീജ.