അലനല്ലൂര്‍: വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ബഷീര്‍ ദിനാചരണത്തില്‍ ബഷീര്‍ സിനിമകളുടെ പ്രദര്‍ശനവും ആസ്വാദന ക്യാമ്പുമൊരുക്കി. നാഷണല്‍ സര്‍ വീസ് സ്കീമിന്‍റെ കീഴിലുള്ള ഫിലിം ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘ ടിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിനിമകളുടെ പ്രദര്‍ശനം നടന്നു. പ്രദര്‍ശനം പി.ടി.എ വൈസ് പ്രസിഡന്‍റ് ഷംസുദ്ദീന്‍ പച്ചീരി, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്‍ ജലീല്‍കെ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഷൗക്കത്ത്.ടി, പി.ടി.എ അംഗങ്ങളായ അനില്‍കുമാര്‍.എന്‍, ഹംസ.പി സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!