അഗളി : ബഷീര്‍ ദിനത്തിന്റെ ഭാഗമായി കക്കുപ്പടി ഗവ.എല്‍.പി. സ്‌കൂളില്‍ പാത്തു മ്മയുടെ ആടിന്റെ നേര്‍അനുഭവമൊരുക്കി. കൂക്കുംപാളയം യു.പി. സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ നാരായണന്‍ നമ്പൂതിരി സന്ദേശം നല്‍കി.ബഷീര്‍ കൃതികള്‍, ഡോക്യു മെന്ററി, കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു. പ്രധാനധ്യാപിക ഉമ്മു സല്‍മ, പി. ടി. എ പ്രസിഡന്റ് അബ്ദു സലാം,രുഗ്മിണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!