നിയന്ത്രണം വിട്ട ചരക്ക് ലോറി കട ഇടിച്ച് തകര്‍ത്തു
തച്ചനാട്ടുകര:സിമന്റ് കയറ്റി പോവുകയായിരുന്ന വരികയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡരുകിലെ കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞു. കടയും വാഹനവും തകര്‍ന്നു. കോഴിക്കോട് പാല ക്കാട് ദേശീയ പാതയില്‍ നാട്ടുകല്‍ 53-ാം മൈല്‍ വളവില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍…
മണ്ണാര്‍ക്കാടിന് വ്യാപാരികളുടെ പുതുവര്‍ഷ സമ്മാനമായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2020
മണ്ണാര്‍ക്കാട്:ആഢംബര കാറുകളടക്കം കൈനിറയെ സമ്മാനങ്ങളു മായി മണ്ണാര്‍ക്കാട്ടേക്ക് വ്യാപാരമഹോത്സവമെത്തുന്നു.കേരള വ്യാ പാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റാണ് മണ്ണാ ര്‍ക്കാട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2020 ഒരുക്കുന്നത്.അമ്പത് ലക്ഷത്തോ ളം രൂപയുടെ സമ്മാനങ്ങളുമായി 2020 ജനുവരി മുതല്‍ ഒരു വര്‍ഷ ക്കാലം…
കോണ്‍ഗ്രസ് ധര്‍ണ നടത്തി
കോങ്ങാട്:ഷാഫി പറമ്പില്‍ എംഎല്‍എയേയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി ദിവാകരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ആന്റണി…
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പാലക്കാട്:കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്വെയറുകളില് പരിശീലനം…
മലമ്പുഴ ബ്ലോക്ക് കേരളോത്സവം: പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ജേതാക്കള്‍
മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കേരളോത്സവത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. പുതുപരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 14 മുതല്‍ 40 വയസു വരെയുള്ളവര്‍ക്കായാണ്…
പ്രൊബേഷന്‍ വാരാചരണം തുടങ്ങി; ജില്ലയില്‍ ബോധവത്ക്കരണം ഊർജ്ജിതമാക്കും.
പാലക്കാട്: ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ ജന്മവാര്ഷികത്തോ ടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം സായൂജ്യം റെസിഡന്‍സിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍.കെ.ഭാസ്കര്‍ നിര്‍വഹിച്ചു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ നാല് വരെയാണ്…
ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ ഒഴിവുകള്‍: അഭിമുഖം 26 ന്
പാലക്കാട്:ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.പീഡിയാട്രിഷ്യന്‍ തസ്തികയിലേക്ക് എം.ബി.ബി.എസും ശിശുരോഗ വിഭാഗത്തില്‍ പി.ജിയോ ഡിപ്ലോമയോ ആണ് യോഗ്യത. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ബി.ബി.എസും സൈക്യാട്രി യില്‍ പി.ജിയോ ഡിപ്ലോമയോ ആണ് യോഗ്യത. ഡോക്ടര്‍ തസ്തിക…
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:ഷാഫി പറമ്പില്‍ എംഎല്‍എ,കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് എന്നിവരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്ക ത്തലി അധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി അഹമ്മദ് അഷറഫ് ഉദ്ഘാടനം…
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് പുതിയ യൂണിറ്റ് രൂപീകരിച്ചു
മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് പുതിയ യൂണിറ്റ് രൂപീകരിച്ചു.സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.വിഭാഗീയതയില്ലാതെ വ്യാപാ രികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വ്യാപാരികളുടെ പ്രശ്നങ്ങള്‍ സംഘടനയുടെ പ്രശ്നമായി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ ക്യാബിനെറ്റ് അംഗം പിജെ…
മന്തുരോഗ നിവാരണം: ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി.
പാലക്കാട്:ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മന്തുരോഗം നിവാരണം ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കപ്പെടുന്ന മന്തുരോഗ നിവാരണം ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി. മാസ്സ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്, മന്തുരോഗ വ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി നവംബര്‍ 11…