കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചു
അലനല്ലൂര്‍: ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചു. പിടിഎ,വിദ്യാര്‍ഥികള്‍,പൂര്‍വ്വ വിദ്യാര്‍ഥികള്‍,അധ്യാപകര്‍ എന്നിവരുടെ സഹായത്തോടെയാണ് ലാബ് നവീകരിച്ചത്. പത്ത് പുതിയ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. പിടി എ പ്രസിഡന്റ് ഹംസ ആക്കാടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഷ്റഫ്…
അക്ഷയ ദിനാഘോഷം: വിവിധ സേവന ക്യാമ്പുകള്‍ സംഘടിപ്പിക്കും
മണ്ണാര്‍ക്കാട്: പതിനെട്ടാമത് അക്ഷയ ദിനാഘോഷത്തിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് അട്ടപ്പാടി ബ്ലോക്കുകളിലെ അക്ഷയ സംരഭകരു ടെ കൂട്ടായ്മ വിവിധ സേവന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അക്ഷയ യുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നവംബര്‍ 15ന് രാവിലെ മണ്ണാര്‍ക്കാട്…
ഹരിതപെരുമാറ്റച്ചട്ട ബോധവല്‍ക്കരണവുമായി ജില്ലാ കലോത്സവം
തച്ചമ്പാറ: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹരിത പെരുമാറ്റ ചട്ടവുമായി നടത്തുന്ന ശുചിത്വ ബോധവല്‍ക്കരണം ശ്രദ്ധേയ മായി.ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിത ബോധവല്‍ക്കരണവും പവലിയനും ഒരുക്കിയാണ് കമ്മിററി ശ്രദ്ധേയമാകുന്നത്.പ്ലാസ്റ്റിക് രഹിത ക്യാമ്പസും വേദിക്കരികിലും പ്രധാന സ്ഥലങ്ങളിലും മുളം കുട്ടകളള് ഒരുക്കി മാലിന്യങ്ങള്‍…
കൗമാര കലോത്സവം തുടങ്ങി
മണ്ണാര്‍ക്കാട്:അറുപതാമത് റെവന്യു ജില്ലാ സ്കൂള്‍ കലോത്സവ ത്തിന് തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രചനാ മത്സരങ്ങളോടെ തുടക്കം. സംഘഗാനം,മോണോ ആക്ട്, തായമ്പക ഉ പകരണ സംഗീതം,വൃന്ദവാദ്യം തുടങ്ങിയ മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളുമാണ് ബുധനാഴ്ച നടന്നത്. 13 വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്.…
ഫുട്ബോള്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
എടത്തനാട്ടുകര:അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ അസോസി യേഷന്‍ സംസ്ഥാന സമ്മേളന പ്രചരണഭാഗമായി ചാലഞ്ചേഴ്സ് ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഫുട്ബോള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നിരൂപകനും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്കെ) മോഡറേറ്ററും, ഫിലിം റിസര്‍ച്ച് വിദ്യാത്ഥിയുമായ…
പ്രതിഷേധ- ആഹ്ലാദപ്രകടനങ്ങള്‍ പ്രകോപനപരമാകരുത്: ജില്ലാ കലക്ടര്‍
പാലക്കാട്:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രകോപന പരമായ ആഹ്ലാദ പ്രകടനങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തരുതെന്നും എല്ലാ രാഷ്ട്രീയ- മത സംഘടനകളും വിധി മാനിച്ച് സംയമനം പാലിക്കണമെന്നും സാമുദായിക ഐക്യം വ്രണപ്പെടുത്തുന്ന തരത്തിലും ജനങ്ങളുടെ സമാധാനം…
പാറമ്മല്‍ ഇര്‍ഷാദു സ്വിബിയാന്‍ മദ്റസ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
തച്ചനാട്ടുകര: പാറമ്മല്‍ ഇര്‍ഷാദുസ്വിബിയാന്‍ ഹയര്‍ സെക്കണ്ടറി മദ്റസ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.അറുപത്തി ഒന്‍പതില്‍ സ്ഥാപിതമായ സ്ഥപനം ഇന്ന് അന്‍പതിന്റെ നിറവിലാണ്. തച്ചനാട്ടു കര പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ്ഇര്ഷാദു സ്വിബ് യാന്‍. അന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ സുന്നി സുവജന…
അഖിലേന്ത്യ സഹകരണ വാരാഘോഷം: താലൂക്ക് തല ആഘോഷം 16 മുതല്‍
മണ്ണാര്‍ക്കാട്: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട നുബ ന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വ ത്തില്‍ നവംബര്‍ 16 മുതല്‍ 20 വരെ മണ്ണാര്‍ക്കാട് താലൂക്കില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.16ന് രാവിലെ 10 മണിക്ക് ഷോളയൂര്‍…
ഗ്രീന്‍ ആര്‍മി രൂപവത്കരിക്കും
തച്ചനാട്ടുകര: മുറിയംകണ്ണി യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴില്‍ ഗ്രീന്‍ ആര്‍മി രൂപവത്കരിക്കുമെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയി ച്ചു. മുറിയംകണ്ണി,ചാമപറമ്പ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പഞ്ചായ ത്തില്‍ നിന്നും ലഭിക്കുന്ന പെന്‍ഷനുകളടക്കമുള്ള ആനുകൂല്ല്യങ്ങള്‍ വാങ്ങി നല്‍കുന്നതിനും കാരുണ്യ പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍ തുടങ്ങിയവയിലായിരിക്കും ഗ്രീന്‍ആര്‍മിയുടെ…
ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു
തച്ചനാട്ടുകര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ കുന്നുംപുറം സ്വദേശി പട്ടിശ്ശീരി വീട്ടില്‍ ഫാത്തിമയുടെ വീട്ടില്‍ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മെയിന്‍ സ്വിച്ച് തകര്‍ന്ന് സ്വിച്ച് ബോര്‍ഡും കേബിളും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു.വീട് ഭാഗിക…