പെന്‍ഷന്‍ ഏജന്റുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

അലനല്ലൂര്‍:സര്‍വീസ് സഹകരണ ബാങ്കിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഏജന്റുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേ ക്കുള്ള സംഭാവന നല്‍കി.തുക ബാങ്ക് പ്രസിഡണ്ട് കെ.അബൂബ ക്കര്‍,സെക്രട്ടറി പി.ശ്രീനിവാസന്‍ എന്നിവര്‍ക്ക് കൈമാറി.ബാങ്ക് വൈസ് പ്രസിഡണ്ട് പി.പി.കെ.അബ്ദുറഹ്മാന്‍,ഡയറക്ടര്‍മാരായ പിഅബുള്‍ കരീം, പി.എം.സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ലോക്ക് ഡൗൺ: ഇന്ന് 182 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട്: കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 28) വൈകീട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 182 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.…

വാളയാറിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

പാലക്കാട്: വാളയാറിൽ രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച തായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാർ അറിയി ച്ചു. പാലക്കാട് എസ്.പി ഓഫീസിലും ഡിവൈഎസ്പി ഓഫീസിലും നിരീക്ഷണത്തിനായി ഇൻറർനെറ്റ് സൗകര്യങ്ങളോടെയാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘനവും മറ്റും…

കോവിഡ് 19 : ജില്ലയിൽ 13 ഷെൽട്ടർ ഹോമുകളിലായി കഴിയുന്നത് 600 പേർ

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവി ധ താലൂ ക്കുകളിലായുള്ള 13 ഷെൽട്ടർ ഹോമുകളിൽ 600 പേർ കഴിയു ന്നതായി ഒറ്റപ്പാലം സബ് കലക്ടറും കോവിഡ് കെയർ സെന്റർ ആൻഡ് ഷെൽട്ടർ ഹോം ജില്ലാതല നോഡൽ ഓഫീസറു…

അതിർത്തി കടന്നെത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ

പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലേക്കു അയൽ സംസ്ഥാ നത്ത് നിന്നുള്ള ആളുകളുടെ പ്രധാന ചെക്ക്പോസ്റ്റുകളിലൂടെ അല്ലാ തെ മറ്റ് വഴികളിലൂടെ ഉള്ള പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ചെക്ക് പോസ്റ്റുകളിലൂടെ അല്ലാതെ മറ്റു വഴി കളിലൂടെ…

നെല്ല് വിറ്റുകിട്ടിയ 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കര്‍ഷകന്‍

ആനക്കര: നെല്ല് വിറ്റ് കിട്ടിയ ആദ്യ തുകയായ 25000 രൂപ മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി കര്‍ഷകന്‍. മലമക്കാ വ് പടിഞ്ഞാറേതില്‍ വിശ്വനാഥനാണ് ആനക്കര കൃഷിഭവനില്‍ നേരിട്ടെത്തി കൃഷി ഓഫീസര്‍ എം. പി സുരേന്ദ്രന് തുക കൈമാറി യത്. ലോക്…

ആലത്തൂരില്‍ ഹോമിയോ രോഗ പ്രതിരോധ ശേഷി മരുന്ന് എത്തിക്കും

ആലത്തൂര്‍: ആലത്തൂരിലെ ‘നന്മ’ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ രണ്ട് ലക്ഷം ജനങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്ന് എത്തിക്കും. ഏഴ് പഞ്ചായത്തുകളിലായി ‘നന്മ വി സെര്‍വ്വ്’ പഞ്ചായ ത്ത് കോ ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വോളന്റിയര്‍മാരും…

ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ വീടും പരിസരവും അണുവിമുക്തമാക്കി.

ആലത്തൂര്‍: ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ വീടും പരിസരവും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പ്രദേശ ത്തെ വഴികള്‍, അടുത്തുള്ള കടകള്‍, ബാര്‍ബര്‍ ഷോപ്പ്, റേഷന്‍ കട, തുടങ്ങിയ സ്ഥലങ്ങളും അണുവിമുക്തമാക്കിയതായി ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.…

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി

ഒറ്റപ്പാലം: ആലങ്ങാട് ബാലബോധിനി എല്‍.പി സ്‌കൂള്‍ മാനേജര്‍ പി.അരവിന്ദാക്ഷനും കുടുംബവും മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. പി. ഉണ്ണി എം.എല്‍ .എയോടൊപ്പം എത്തിയാണ് പി അരവിന്ദാക്ഷന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് ചെക്ക് കൈമാറിയത്. വനിതാ വികസന കോര്‍പ്പറേഷന്‍…

അവശ്യ സാധനങ്ങളും മരുന്നും പൊതുജനങ്ങള്‍ക്ക് വീട്ടില്‍ ലഭിക്കാന്‍ വിളിക്കൂ…04954269955

പാലക്കാട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കുന്നവര്‍ക്ക് സഹായത്തിനായി 04954269955 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും മരുന്നും വീട്ടിലെത്തിച്ച് നല്‍കും. പലചരക്ക്, പഴം, പച്ചക്കറി, ഭക്ഷണം, ആം ബുലന്‍സ്, മരുന്നുകള്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് അത്യാവശ്യ മുള്ള സേവനങ്ങള്‍ വിവിധ…

error: Content is protected !!