മണ്ണാര്‍ക്കാട്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സി ഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി അവകാശ ദിനം ആച രിച്ചു.ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു .ഡിവി ഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങ ളായ പ്രഭാകരന്‍,അഷ്‌റഫ്,ലോക്കല്‍ കമ്മിറ്റി അംഗം റഷീദ് ബാബു, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഹമീദ് എന്നി വര്‍ പങ്കെടുത്തു.സിപിഎം ജില്ലാ കമ്മിറ്റി അംഗം ദാസന്‍ സ്വാഗത വും ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.മണ്ണാര്‍ക്കാട് വിവിധ കേന്ദ്രങ്ങളില്‍ സിഐടിയു നേതാക്ക ന്‍മാരുടെ നേതൃത്വത്തില്‍ അവകാശ ദിനാചരണം നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!