കല്ലടിക്കോട്:നാട് ലോക്ക് ഡൗണിലായിരിക്കെ വീടുകളിലേക്ക് നേരിട്ട് പച്ചക്കറി കിറ്റുകളെത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി മ്പ പതിനാറാം വാര്‍ഡില്‍, സാമ്പത്തിക പ്രയാസം നേരിടുന്ന അഞ്ഞൂറോളം കുടുംബങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പച്ചക്കറി കിറ്റ് എത്തിച്ച് നല്‍കിയത്. യുഡിഎഫ് കോങ്ങാട് നിയോ ജക മണ്ഡലം കണ്‍വീനര്‍ ആന്റണി മതിപ്പുറം വിതരണോദ്ഘാട നം നിര്‍വ്വഹിച്ചു.കോണ്‍ഗ്രസ്മുന്‍ മണ്ഡലം പ്രസിഡന്റ് സി.കെ.മുഹ മ്മദ് മുസ്തഫ, ജവഹര്‍ ബാലജന വേദി ബ്ലോക്ക് ചെയര്‍മാന്‍ സജീവ് ജോര്‍ജ്,ഡെന്നി, ജൈസണ്‍,സുരേഷ് അഷ്റഫ്, കെ.സേതു തുടങ്ങി യവര്‍ നേതൃത്വം നല്‍കി.