പാലക്കാട് : മണിചെയിന്‍ കമ്പനികളെ നിയന്ത്രിക്കണമെന്ന് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പാലക്കാട് കെ.ജി.ബോസ് ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാ ടനം ചെയ്തു. യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷനായി. ഗോകുല്‍ ദാസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗങ്ങ ളായ ടി.കെ.അച്യുതന്‍, ടി.എം.ജമീല, യൂനിയന്‍ ജില്ലാ സെക്രട്ടറി എം.പി.സുരേഷ് ബാബു, എ.എന്‍.ശ്രീനിവാസന്‍, ശ്രീവത്സന്‍, അശോകന്‍, ജയപ്രകാശ് എന്നിവര്‍ സംസാ രിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് രാജീവ്, സജീവ്, സജു, സജിത, പ്രദീപ്, സ്വാമിനാഥന്‍, രാജ ഗോപാല്‍, സുമിത്ത്, ഗീത, രമ്യമോള്‍, രാജേഷ്, മഹേഷ്, രാജേന്ദ്രന്‍, സുമേഷ്, മോഹന്‍ദാ സ്, പ്രഭാകരന്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!