മണ്ണാര്‍ക്കാട്: എ.ഐ കാമറയില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നെല്ലിപ്പുഴ ആണ്ടി പ്പാടത്ത് പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് വി.ഡി.പ്രേംകുമാര്‍ അധ്യക്ഷനായി. ആമ്പാടത്ത് അന്‍വര്‍ . നൗഫല്‍ തങ്ങള്‍,ഗിരിഷ് ഗുപ്ത,അച്ചന്‍ മാത്യു , ശശികുമാര്‍ , കുരിക്കള്‍ സൈദ്. സക്കീര്‍ തയ്യില്‍,ഷിഹാബ് കുന്നത്ത്. നൗഷാദ് ചേല ഞ്ചേരി,രാമന്‍ക്കുട്ടി, മോഹനന്‍,ആറ്റക്കര ഹരിദാസ് ,കെ.പി ഹംസ,രാജന്‍ ആമ്പാടത്ത്, ജെയ്‌മോന്‍ കൊമ്പേരി, എന്നിവര്‍ സംസാരിച്ചു.
