അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാ ചരണത്തിന്റെ ഭാഗമായി മുണ്ടക്കുന്നിലെ ഏറ്റവും മുതിര്‍ന്ന റിട്ട യര്‍ഡ് അധ്യാപിക പരേതനായ മുണ്ടയില്‍ പൊന്നമ്പലന്‍ മാസ്റ്ററുടെ ഭാര്യ ലക്ഷ്മി കുട്ടി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.ക്ലബ് പ്ര സിഡന്റ് നിജാസ് ഒതുക്കുംപുറത്ത്,സെക്രട്ടറി ശിഹാബുദ്ധീന്‍ ചക്കംതൊടി,വൈസ് പ്രസിഡന്റുമാരായ മുബഷിര്‍ തെക്കന്‍, അന്‍ഷാദ് കര്‍ത്താര്‍ വടക്കേതില്‍,ബാസിം കുമഞ്ചീരി, എ ക്്സിക്യുട്ടീവ് അംഗങ്ങളായ മുബഷിര്‍ കൂമഞ്ചീരി ,ആഷിര്‍ ഷഹാന്‍ തെക്കന്‍, ദില്‍ഷാദ് ചക്കംതൊടി,ശശികുമാര്‍ മാസ്റ്റര്‍ ,സിദ്ധീഖ് ചക്കംതൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!