മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന മികവ് 2022 പരിപാടി സംഘടിപ്പിച്ചു.അഡ്വ. എന്‍ ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ.എ ഹമീദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.യൂണിറ്റിലെ പത്ത് വനിതകളെ വ്യാപാരി രത്‌ന അവാര്‍ഡ് നല്‍കി ആദരിച്ചു.ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, സജി, എന്‍.ആര്‍ സുരേഷ്, ഷമീര്‍ യൂ ണിയന്‍,ആബിദ്,ഡേവിസണ്‍, ഷമീര്‍ വി.കെ.എച്ച്, മിന്‍ഷാദ്, ഹാരി സ് മാളിയേക്കല്‍,സിബി,കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!