എടത്തനാട്ടുകര: മൈത്രി വായനശാല, ചളവ ലോക പരിസ്ഥിതി സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ സഹകര ണ ത്തോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.ഹരിതാ വരണം, പ0ന യാത്ര, പ്രഭാഷണം എന്നീ പരിപാടികള്‍ നടന്നു. പഞ്ചായത്തം ഗം പി.രഞ്ജിത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് വി.അബ്ദുള്ള അദ്യക്ഷത വഹിച്ചു.കെ.രാംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.പി. നീലകണ്ഠന്‍ സ്വാഗതം പറഞ്ഞു.പി.അജേഷ് നന്ദി രേഖപ്പെടുത്തി.