പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ നേതൃത്വ ത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വി വിധ കേന്ദ്രങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ടു.ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗ സംരക്ഷണ കാര്യാലയത്തില്‍ മാവിന്‍തൈ നട്ട് സംസ്ഥാ ന സെക്രട്ടറി പി.വിജയകുമാര്‍ നിര്‍വഹിച്ചു.മലമ്പുഴയില്‍ ജില്ലാ പ്രസിഡന്റ് ജെ ബിന്ദു,ചിറ്റൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് റീജ ആലത്തൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡോക്ടര്‍ ജയന്‍ മണ്ണാര്‍ക്കാട് സംസ്ഥാന കമ്മിറ്റി അംഗം ഡോ.ദിലീപ് ഫാല്‍ ഗുണന്‍ അട്ടപ്പാടിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ എസ് ശാന്തമണി ഒറ്റപ്പാലത്ത് സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി റെസ്മികൃഷ്ണന്‍ പട്ടാമ്പിയില്‍ ജില്ലാ സെക്രട്ടറി സി മുകുന്ദകുമാര്‍ എന്നിവര്‍ ഫല വൃക്ഷ തൈകള്‍ നട്ടു കൊണ്ട് ഉദ്ഘാടനം നിര്‍വഹി ച്ചു.ഡോ.ജോജുഡേവിസ് ഡോക്ടര്‍ മാരായ റേഷിന്‍,വത്സല കുമാരി ,ഗ്രീഷ്മ ,സുധീര്‍ ബാബു, ഫ്രാന്‍സിസ് ,ശ്രീനിവാസന്‍, ശ്രീഹരി, റാണി ഉണ്ണിത്താന്‍ ,അബ്ദുല്‍ മജീദ്, ദാമോദരന്‍, അമര്‍ലിറ്റി ,അനുശ്രീ ,റെജിന്‍, രാം ഗൗതം ,മേരി ജൂലിയേറ്റ് ,രാജേഷ് ,ബോബിത ,സ്റ്റാന്‍ലി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!