അലനല്ലൂര്‍: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി നേതൃത്വത്തില്‍ നടന്ന വൃക്ഷതൈ നടീല്‍ ഉദ്ഘാടനം ഗ്രാം പഞ്ചായത്ത് വൈസ് പ്രസി ഡന്റ് കെ ഹംസ നിര്‍വഹിച്ചു.മെമ്പര്‍മാരായ അനിത വിത്തനോ ടടില്,പി മുസ്തഫ,അയിഷാബി ആറാട്ടുതൊടി,ജിഷ എം,തൊഴിലു റപ്പ് പദ്ധതി എഇ രാജേഷ്,ഓവര്‍സിയര്‍ അഷ്റഫ്,ആസൂത്രണ സമി തി ഉപാധ്യക്ഷന്‍ വേണു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.