അലനല്ലൂര്‍: മാര്‍ച്ച് 28,29 തിയതികളിലെ ദ്വിദിന ദേശീയ പണിമുട ക്ക് വന്‍ വിജയമാക്കാന്‍ സിഐടിയു ചുമട്ടു തൊഴിലാളി യൂണിയന്‍ അലനല്ലൂര്‍ പഞ്ചായത്ത് സമ്മേളനം തീരുമാനിച്ചു.മണ്ണാര്‍ക്കാട് ഡിവി ഷന്‍ സെക്രട്ടറി കെ പി മസൂദ് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസി ഡന്റ് എം.അവറ,വൈസ് പ്രസിഡന്റ് എ.കെ മോഹനന്‍,സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.രഞ്ജിത്ത്,പി.മുസ്തഫ,അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറഇ ടോമി തോമസ്,സോമരാജന്‍, എം.പി.സുരേഷ്, വി.ടി.ഉസ്മാന്‍,പി.കുഞ്ഞിമുഹമ്മദ്,എം.ഗഫൂര്‍,കൃഷ്ണപ്രസാദ് എന്നിവ ര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.കുഞ്ഞി മുഹമ്മദ് (പ്രസിഡന്റ്),വി.ടി.ഉസ്മാന്‍ (സെക്രട്ടറി), കെ.പ്രമോദ്, ഷൗ ക്കത്തലി കാര(ജോയിന്റ് സെക്രട്ടറി),എം.ഗഫൂര്‍,പി.അബ്ദുള്‍ സലാം (വൈസ് പ്രസിഡന്റ്),ഷൗക്കത്തലി അലനല്ലൂര്‍ (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!