കാരാകുറുശ്ശി: വില്ലേജില്‍ റവന്യൂ ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് എ.പ്രേമലത ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മജീദ് അദ്ധ്യക്ഷനായി.മണ്ണാര്‍ക്കാട് താലൂക്ക് ഡെ പ്യൂട്ടി തഹസില്‍ദാര്‍ വി ജെ ബീന റെവന്യുവകുപ്പിലെ നല്കി വരു ന്ന സേവനങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാറും ഒറ്റപ്പാലം സബ് കളക്ടറുടെ റവന്യൂ സ്ക്വാഡ് ലീഡ റുമായ ശിവരാമന് കാരാകുറുശ്ശി വില്ലേജിന്റെ ഉപഹാരം പഞ്ചായ ത്ത് പ്രസിഡന്റ് സമ്മാനിച്ചു.വില്ലേജ് ഓഫീസര്‍ സ്വാഗതവും ഉസ്മാന്. കെ നന്ദിയും പറഞ്ഞു.