പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് നിയോജക മണ്ഡ ലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നിയോജക മ ണ്ഡലം, സ്ഥലം എന്നിവ ക്രമത്തില്‍,

1. തൃത്താല – ആദംകുറ്റി ബസ് സ്റ്റാന്റിനു സമീപം, തൃത്താല

2. പട്ടാമ്പി – മേലെ പട്ടാമ്പി ജംഗ്ഷന്‍, പട്ടാമ്പി

3. ഷൊര്‍ണ്ണൂര്‍ – കുളപ്പുള്ളി ബസ് സ്റ്റേഷനു സമീപം

4. ഒറ്റപ്പാലം – മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നിലുള്ള റോഡ്‌സൈഡ്

5. കോങ്ങാട് – കോങ്ങാട് ബസ്സ്റ്റാന്റിനു സമീപം

6. മണ്ണാര്‍ക്കാട് – നായാടിക്കുന്ന് സ്റ്റേഡിയം, മണ്ണാര്‍ക്കാട്

7. മലമ്പുഴ – മന്തക്കാട് ജംഗ്ഷന്‍, മലമ്പുഴ ഡാം ഗേറ്റിനു മുന്‍വശം, പുതുശ്ശേരി ജംഗ്ഷന്‍, വാളയാര്‍ ജംഗ്ഷന്‍

8. പാലക്കാട് – കോട്ടമൈതാനം, ഇന്ദിരാഗാന്ധി സ്റ്റേഡിയം, പാലക്കാട് ബസ്സ്റ്റാന്റ്

9. തരൂര്‍ – കോട്ടായി ജംഗ്ഷന്‍, കാവശ്ശേരി ജംഗ്ഷന്‍, വടക്കഞ്ചേരി ടൗണ്‍

10. ചിറ്റൂര്‍ – അണിക്കോട് ജംഗ്ഷന്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ ജംഗ്ഷന്‍

11. നെന്മാറ – നെന്മാറ ബസ്സ്‌റ്റേഷനു സമീപം

12. ആലത്തൂര്‍ – കുഴല്‍മന്ദം ജംഗ്ഷന്‍, സ്വാതി ജംഗ്ഷന്‍ ആലത്തൂര്‍

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!