Day: December 17, 2019

നല്ലൊരു ആരോഗ്യ സംസ്‌കാരത്തിലേക്ക് മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഓടിയെത്താന്‍ സേവ് മണ്ണാര്‍ക്കാടിന്റെ മാരത്തോണ്‍ മത്സരം 22ന്

മണ്ണാര്‍ക്കാട്:ജീവിത ശൈലി രോഗങ്ങള്‍,മാനസിക സമ്മര്‍ദ്ദം എന്നി വയെ അതിജീവിച്ച് മികച്ച ആരോഗ്യ സംസ്‌കാരം വാര്‍ത്തെടുക്കു ന്നതിന് വ്യായാമത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സേവ് മണ്ണാര്‍ക്കാട് ‘റണ്‍ മണ്ണാര്‍ക്കാട് റണ്‍ 2019’ എന്ന പേരില്‍ റണ്ണിംഗ് കാര്‍ണ്ണിവെല്‍ സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍…

ആര്‍പ്പുവിളിച്ച്, ആവേശം വിതറി കാളപൂട്ട് മത്സരം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പുത്തില്ലം കാളപൂട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം തോട്ടാശ്ശേരി കമ്മു മെമ്മോറിയല്‍ ട്രോഫിയ്ക്കുവേണ്ടി പള്ളിക്കുന്നിലെ അവണക്കുന്നില്‍ സംഘടിപ്പിച്ച കാളപൂട്ട് മത്സരം കാഴ്ചക്കാര്‍ക്ക് ആവേശമായി.51 ജോടി കാളക്കൂറ്റന്‍മാരെയാണ് ഉടമകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയ്്ക്കകത്തുനിന്നും പുറത്തുനിന്നും എത്തിച്ചിരുന്നത്. കറുപ്പും വെളുപ്പും,തവിട്ടും നിറമുള്ള കാളകൂറ്റന്‍മാര്‍…

error: Content is protected !!