Day: December 2, 2019

മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് താങ്ങായി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍

പാലക്കാട്:അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ പത്താം വാര്‍ഷി കാഘോഷം പാലക്കാട് ഐഎംഎ ഹാളില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ഏത് രോഗങ്ങളേക്കാളും…

കലയുടെ പെരുംകളിയാട്ടത്തില്‍ നേട്ടം മിനുക്കി ദാറുന്നജാത്ത്

മണ്ണാര്‍ക്കാട്:കൗമാരകലയുടെ മഹാമേളയില്‍ മികച്ച നേട്ടം സ്വന്ത മാക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടമണിഞ്ഞ സ്വന്തം ജില്ലയ്ക്ക് മുപ്പത് പോയിന്റ് ഈ വിദ്യാലയത്തിന്റെ സംഭാവന യാണ്.ആറിനങ്ങളിലാണ് ദാറുന്നജാത്തിന്റെ പ്രതിഭകള്‍ മത്സരി ച്ചത്.ആറിലും എ ഗ്രേഡ് നേടി…

കേരളോത്സവം 2019; കുമരപുത്തൂര്‍ പഞ്ചായത്തിന് കിരീടം

മണ്ണാര്‍ക്കാട്:അഞ്ചുദിവസങ്ങളിലായി നടന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം ചൂടി.അലനല്ലൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.മണ്ണാര്‍ക്കാട് ജിയുപി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത…

ഭീമനാട് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം തര്‍ക്കത്തില്‍

കേട്ടോപ്പാടം: ഭീമനാട് സെന്ററില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നാട്ടുകല്‍ പോ ലീസ് കരാറുകാരന് നിര്‍ദ്ദേശം നല്‍കി.എംഎല്‍എ എന്‍ ഷംസു ദ്ദീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗി ച്ചാണ്…

error: Content is protected !!