ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ്; ആരോപണവുമായി അജു വര്‍ഗീസ്
ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന ആരോപണവുമായി അജു വര്‍ഗീസ്. ബുക്ക്മൈ ഷോയില്‍ മൂന്നു പേര്‍ എഴുതിയിരിക്കുന്ന റിവ്യൂ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കു വെച്ചു കൊണ്ടാണ് അജു രംഗത്തെത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അജു ഇത് പങ്കുവച്ചിരിക്കുന്നത്. റോബിന്‍, റെനില്‍,…