രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി;101 അംഗ സംഘാടക സമിതി രൂപീകരിച്ചു
അട്ടപ്പാടി: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്കിലെ മുഴുവന്‍ ആദിവാസി ഊരുകളിലെയും അവശേഷിക്കുന്ന നിരക്ഷരരെ കൂടി സാക്ഷരരാക്കുന്നതിനായി ആവിഷ്‌കരിച്ച അട്ടപ്പാടി സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വിദ്യാഭ്യാസ വകപ്പ് മന്ത്രി…