Category: EDUCATION & TECH

അഖില കേരള വായനോത്സവം സംസ്ഥാനതലം – നവംബര്‍ 9, 10 തീയതികളില്‍

പാലക്കാട്: അഖില കേരള വായനാമത്സരം – സംസ്ഥാനതലം നവംബര്‍ 9, 10 തീയതികളില്‍ മലമ്പുഴ ലളിതകലാ അക്കാദമി ആര്‍ട്് ഗ്യാലറിയില്‍ നടക്കും. നവംബര്‍ ഒമ്പതിന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി…

മാണിക്കപ്പറമ്പ് സ്‌കൂളില്‍ ശ്രദ്ധ പരിശീലന പരിപാടി തുടങ്ങി

തച്ചനാട്ടുകര:പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുന്‍നിരയിലെത്തിക്കാനായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് തച്ചനാട്ടുകര മാണിക്കപ്പറമ്പ് ഗവ.യുപി അന്റ് ഹൈസ്‌കൂളില്‍ തുടക്കമായി.അവധി ദിവസങ്ങ ളിലും പ്രവൃത്തി ദിനങ്ങളില്‍ അധിക സമയമെടുത്തുമാണ് വിദ്യാ ലയത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. തെരഞ്ഞെടു ക്കപ്പെട്ട കുട്ടികള്‍,അവരുടെ…

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ തീയതികള്‍ മാറ്റി

പാലക്കാട്:ഹയര്‍ സെക്കന്‍ഡറി തുല്യതാബോര്‍ഡില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഡിസംബര്‍ 21,22,23,27,28,29 എന്നീ തിയതികളിലേക്ക് മാറ്റിവച്ചു. ഗാന്ധിയന്‍ സ്റ്റഡീസിന്റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 28, 29 തീയതികളിലേക്കും മാറ്റിവച്ചു.തുല്യതാപരീക്ഷകള്‍ നീട്ടിവച്ചതിനാല്‍ 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള തീയതി…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍

പാലക്കാട്:നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓരോ ക്ലാസ്സിലും കൈവരിക്കേണ്ട ശേഷികള്‍ നേടിയെടുത്ത് അന്തര്‍ദേശീയ…

നാക്ക് എ പ്‌ളസ് നിറവില്‍ എം.ഇ.എസ് കല്ലടി കോളേജ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിന് നാക് മൂന്നാംഘട്ട സന്ദര്‍ശനത്തില്‍ എ പ്ലസ് പദവി ലഭിച്ചതായി കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. 2019 സെപ്റ്റം ബര്‍ 13, 14തിയ്യതികളിലാണ് കല്ലടി കോളേജില്‍ നാക് പിയര്‍ ടീം അംഗങ്ങള്‍ സന്ദര്‍ശനംനടത്തിയത്.രാജ്യത്തെ ഉന്നത…

സി-ഡിറ്റ്: മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പാലക്കാട്:സി-ഡിറ്റില്‍ ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന് സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് വിഭാഗവുമായി ബന്ധപ്പെടണമെന്ന്…

എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ്: സൗജന്യ പരിശീലനം തുടങ്ങി

കോട്ടോപ്പാടം : നവംബര്‍ 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പരിശീലന പരിപാടിക്ക് തുടക്കമായി.കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളില്‍…

രാഷ്ട്രപതിയുമായി സംവദിക്കാന്‍ കോട്ടോപ്പാടത്ത് നിന്ന് റഹീമ ഷിറിന്‍

കോട്ടോപ്പാടം: രാഷ്ട്രപതിയുമായി സംവദിക്കാനും ഡല്‍ഹിയില്‍ നടക്കുന്ന എക്‌സ്‌പ്ലോറിംഗ് ഇന്ത്യ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വി.പി.റഹീമഷിറിന്‍.സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ…

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികള്‍ നടത്തുന്ന കോഴ്സുകളിലേക്ക് യോഗ്യതനേടി പഠനം നടത്തിവരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷകള്‍ സെപ്റ്റംബര്‍ 30…

ഉന്നതപഠന ധനസഹായത്തിന് അപേക്ഷിക്കാം

പാലക്കാട്:ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അഡ്മിഷന്‍ ധനസഹായം’ പദ്ധതിയില്‍ ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കുളള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന…

error: Content is protected !!