Category: INCIDENTS & CRIME

കഞ്ചാവുമായി യുവാവ് പിടിയില്‍

അഗളി: അട്ടപ്പാടിയില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.മേലേ കോട്ടത്തറ ഊരിലെ ശെന്തില്‍കുമാര്‍ (രംഗ സ്വാമി-40) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ കോട്ടത്തറയിലെ നഴ്‌സറിക്ക് മുന്‍വശത്ത് നിന്നാണ് ഇയാളെ അഗളി റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.1.950…

അട്ടപ്പാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അസ്റ്റില്‍.മേലേ കണ്ടിയൂര്‍ സ്വദേശി ജോമോന്‍ (22),താവളം സ്വദേശി അനന്തു (19),ജെല്ലിപ്പാറ സ്വദേശി എ.പി അഖിലന്‍ (24) എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റു ചെയ്തത്.ഇതോടെ കേ സില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.സംഭവവുമായി…

കൊടക്കാട് അപകടം;ഒരാള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കൊടക്കാടിന് സമീപം ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മേലെ കൊടക്കാട് സ്വദേശി സതീഷ് (32)നാണ് പരിക്കേറ്റത്.ഇയാളെ വട്ട മ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊമ്പം വളവി ല്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മണ്ണാര്‍ ക്കാട് നിന്നും…

13 വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സം ഭവത്തില്‍ പതിനാറുകാരനായ സഹോദരന്‍ അറസ്റ്റില്‍.രണ്ട് മാസം മുമ്പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസ വിക്കുന്നത്.വീട്ടിലേക്ക് ആക്രികച്ചവടത്തിന് വന്നയാള്‍ പീഡിപ്പിച്ചു വെന്നായിരുന്നുവത്രേ പൊലീസിനോട് പെണ്‍കുട്ടി പറഞ്ഞത്. പി ന്നീട് വിശദമായ അന്വേഷണത്തിലാണ് പ്രതി സഹോദരനാണെന്ന്…

ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു

മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു.വീട്ടിക്കാട് വീട്ടില്‍ ദീപിക (28) ആണ് മരിച്ചത്.ഇന്ന് രാ വിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം.ഭര്‍ത്താവ് അവിനാ ഷ് വീടിനുള്ളില്‍ വെച്ച് മടവാള്‍ കൊണ്ട് ദീപികയെ കഴുത്തിലും മറ്റും വെട്ടുകയായിരുന്നുവത്രേ.പരിക്കേറ്റ യുവതിയെ പെരിന്തല്‍മ ണ്ണയിലെ…

മലഞ്ചരക്ക് കടയില്‍ കവര്‍ച്ച; 12 ചാക്ക് കുരുമുളക് മോഷ്ടിച്ചു; പണവും നഷ്ടമായി

അലനല്ലൂര്‍: കാര മില്ലുംപടിയില്‍ മലഞ്ചരക്ക് കടയില്‍ കവര്‍ച്ച.12 ചാക്ക് കുരുമുളകും പണവും കവര്‍ന്നു.കിഴക്കേക്കരമഠത്തില്‍ ഷൗ ക്കത്തലിയുടെ ഉടമസ്ഥതയിലുള്ള കെഎം മലഞ്ചരക്ക് കടയിലാണ് മോഷണം അരങ്ങേറിയത്.650 കിലോ കുരുമുളകും രണ്ടര ലക്ഷ ത്തോളം രൂപയും മോഷണം പോയതായാണ് ഷൗക്കത്തലി പറയുന്ന ത്.മരം വിറ്റ്…

ചാരായവുമായി മധ്യവയ്‌സ്‌കന്‍ എക്‌സൈസിന്റെ പിടിയില്‍

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാറ്റു ചാരാ യവുമായി മധ്യവയ്‌സകന്‍ പിടിയിലായി.ഷോളയൂര്‍ വയലൂര്‍ വെ ള്ളിങ്കിരി (46) ആണ് അറസ്റ്റിലായത്.ഏഴ് ലിറ്റര്‍ ചാരായവും ചാരായം വാറ്റാനായി വീടിന് സമീപത്ത് സൂക്ഷിച്ചിരുന്ന 230 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം കണ്ടെടുത്തു.മണ്ണാര്‍ക്കാട് എക്‌സൈസ്…

കല്ലടിക്കോട് രണ്ടിടത്ത് അപകടം;രണ്ട് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് മാപ്പിള സ്‌കൂളിന് സമീപം ടാങ്കര്‍ ലോറിയും പിക്കപ്പ് വാനും തമ്മിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.തമിഴ്‌നാട് തൃച്ചി സ്വദേശി രത്‌നഗിരി (23)നാണ് പരിക്കേ റ്റത്.ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്നും കഞ്ചിക്കോട്ടേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയും തൃച്ചിയില്‍…

എടിഎം വഴി ഉടമയറിയാതെ പണം പിന്‍വലിച്ചതായി പരാതി

മണ്ണാര്‍ക്കാട്: അധ്യാപക ദമ്പതികളുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും അവരറിയാതെ എടിഎം വഴി പണം പിന്‍വലിച്ചതായി പരാ തി.മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശികളായ സദാനന്ദന്‍ ഭാര്യ ഭാഗ്യ ലക്ഷ്മി എന്നിവരുടെ അക്കൗണ്ടില്‍ നിന്നും 25,000 രൂപയാണ് അജ്ഞാ തര്‍ പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്…

മധു വധ കേസ് ഒരു സാക്ഷിയെ കൂറ് മാറിയതായി പ്രഖ്യാപിച്ചു.
മറ്റു സാക്ഷികളുടെ വിചാരണ ഇന്ന് തുടരും.

മണ്ണാര്‍ക്കാട്:അട്ടപ്പാടി മധു വധ കേസില്‍ വിചാരണ പുനരാരംഭിച്ചു. വിചാരണയില്‍ കേസിലെ പ്രധാന സാക്ഷികളിലൊരാളായ പത്താം സാക്ഷി ഉണ്ണികൃഷ്ണനെ കൂറ് മാറിയതായി മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ ജില്ല സ്‌പെഷ്യല്‍ കോടതി പ്രഖ്യാപിച്ചു.സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എം.രതീഷ് കുമാര്‍ ആണ് കേസ്…

error: Content is protected !!