Category: Mannarkkad

യൂണിറ്റ് നിലവില്‍ വന്നു

മണ്ണാര്‍ക്കാട്:ഐടി ഡീലേര്‍സ് അസ്സോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് നിലവില്‍ വന്നു. സര്‍വ്വീസ് ചാര്‍ജുകള്‍ ഏകീകരിക്കുക, കമ്പനികളുമായുള്ള സര്‍വ്വീസ് സംബന്ധമായ വിഷയങ്ങള്‍ പരി ഹാരം കാണുക,മറ്റ് ഈ മേഘലയിലെ വ്യാപാരികള്‍ നേരിടുന്ന നിര വധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് സംഘടന ഉദ്ദേശിക്കുന്നത് എന്ന്…

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ചര്‍ച്ച സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് കേളി കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി ‘ഓണ്‍ലൈന്‍ വിദ്യാ ഭ്യാസം ‘എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.കേളി പ്രസിഡ ന്റ് ഹസ്സന്‍ മുഹമ്മദ്. പി.എ. അധ്യക്ഷത വഹിച്ചു.രംഗനാഥന്‍ മാസ്റ്റര്‍…

ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 220 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 55 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 18 പേർ, ഉറവിടം…

അഗളി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

അഗളി: ഗ്രാമപഞ്ചായത്തില്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. അഗളി ഐ. എച്ച് . ആര്‍. ഡി. കോളെജിനു സമീപത്തുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം…

പുതിയ സംവരണ ലിസ്റ്റ്

മണ്ണാര്‍ക്കാട്: നഗരസഭ പുതുക്കിയ സംവരണ ലിസ്റ്റ്. വാര്‍ഡ് 1…കുന്തിപ്പുഴ-വനിത വാര്‍ഡ് 2…കുളര്‍മുണ്ട-എസ് സി വനിത വാര്‍ഡ് 3…ചോമേരി- വനിത വാര്‍ഡ് 4…കൊടുവളിക്കുണ്ട് – ജനറല്‍ വാര്‍ഡ് 5….പെരിഞ്ചോളം- ജനറല്‍ വാര്‍ഡ് 6…ഉഭയമാര്‍ഗ്ഗം – ജനറല്‍ വാര്‍ഡ് 7…അരകുര്‍ശ്ശി – വനിത വാര്‍ഡ്…

പ്രതിസന്ധി പേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ സഹായ ഹസ്തം

മണ്ണാര്‍ക്കാട് :എംഇടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കോവിഡ് കാലഘട്ട ത്തില്‍ പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ ങ്ങള്‍ നല്‍കുന്ന പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പദ്ധതിയിലേക്ക് പഠനോപകരണങ്ങളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്…

റോഡെന്ന സ്വപ്‌നം പൂവണിഞ്ഞു; വളരെ മനോഹരമായി!!!

കോട്ടോപ്പാടം:കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചേപുള്ളിപ്പുറം-പാലാ ട്ട്പള്ളിയാല്‍ – കുണ്ട്‌ലക്കാട് റോഡ് യാഥാര്‍ത്ഥ്യമായതിന്റെ സന്തോ ഷത്തിലാണ് ഗ്രാമവാസികള്‍.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള ഈ റോഡ് റീബില്‍ഡ് കേരള പദ്ധതിയിലുള്‍ പ്പെടുത്തി നാല്‍പ്പത് ലക്ഷം ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരി ച്ചത്.അതും ഹൈവേ മാതൃകയില്‍. ചേപുള്ളിപ്പുറം,കുണ്ട്‌ലക്കാട് പ്രദേശങ്ങളെ…

രാജ്യത്തിന്റെ വിഭവങ്ങളെ മോദി സര്‍ക്കാന്‍ കൊള്ളയടിക്കുന്നു :എന്‍.ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്:മത വിദ്വേഷം മറയാക്കി രാജ്യത്തിന്റെ വിഭവങ്ങളെ മോദി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് അഡ്വ. എന്‍ഷംസു ദ്ദീന്‍ എം.എല്‍.എ.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലതലങ്ങളില്‍ ആഹ്വാനം ചെയ്ത വിദ്യാര്‍ത്ഥികളുടെ കര്‍ഷക സമരം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്…

പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന ഇന്‍ഷൂറന്‍സ് പരിരക്ഷ

അലനല്ലൂര്‍:പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന ഇന്‍ഷൂറന്‍സ് പരിര ക്ഷയിലേക്ക് കൈരളി അഞ്ചാം വാര്‍ഡില്‍ ബിജെപിയുടെ നേതൃത്വ ത്തില്‍ ആളുകളെ ചേര്‍ത്ത് തുടങ്ങി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് കൈരളി വാര്‍ഡിലേക്ക് വരുന്ന 19 കുടുംബങ്ങളുടെ മൂപ്പനായ കുറു മ്പന്‍ ,കൃഷ്ണന്‍ എന്നിവരെ…

ഉന്നത തൊഴില്‍ അധിഷ്ഠിത ഡിഗ്രി കോഴ്‌സുകള്‍ ലോകോത്തര നിലവാരത്തില്‍

മണ്ണാര്‍ക്കാട്:വടക്കുംമണ്ണത്ത് പ്രവര്‍ത്തനമാരംഭിച്ച എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അഡ്മി ഷന്‍ പുരോഗമിക്കുന്നതായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ നാലക ത്ത് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉന്നത വിദ്യാഭ്യാ സം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അന്യസംസ്ഥാ നങ്ങളെ ആശ്രയിക്കേണ്ടി വരുന്ന…

error: Content is protected !!