അലനല്ലൂര്‍:പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന ഇന്‍ഷൂറന്‍സ് പരിര ക്ഷയിലേക്ക് കൈരളി അഞ്ചാം വാര്‍ഡില്‍ ബിജെപിയുടെ നേതൃത്വ ത്തില്‍ ആളുകളെ ചേര്‍ത്ത് തുടങ്ങി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് കൈരളി വാര്‍ഡിലേക്ക് വരുന്ന 19 കുടുംബങ്ങളുടെ മൂപ്പനായ കുറു മ്പന്‍ ,കൃഷ്ണന് എന്നിവരെ രാഘവന് പുളിക്കല്‍, വേലായുധന് പള്ള ത്ത് എന്നിവര്‍ പദ്ധതിയില്‍ ചേര്‍ത്തി തുടക്കം കുറിച്ചു.ബി.ജെ.പി എടത്തനാട്ടുകര ഏരിയ അദ്ധ്യക്ഷന്‍ വി.വിഷ്ണു ,യുവമോര്‍ച്ച മണ്ഡ ലം, വൈസ് പ്രസിഡന്റ് സി.അനൂപ്, ഏരിയ സെക്രട്ടറി കെ.രാജേ ഷ്, ഏരിയാ കമ്മിറ്റി അംഗമായ എം.ജെ ജസ്റ്റിന്, യുവമോര്‍ച്ച കോട്ടോപ്പാടം ഏരിയ പ്രസിഡന്റ് വി. അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.