അധ്യാപകര്‍ക്കായുള്ള ദിദ്വിന തിരക്കഥാ ശില്‍പശാലയ്ക്ക് തുടക്കം

പാലക്കാട് : പുതിയ പാഠപുസ്തകങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ വികസിപ്പി ക്കുന്നതിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന ദിദ്വിന തിരക്കഥാ ശില്‍പശാലയ്ക്ക് തുടക്കമായി. എസ്.ഐ.ഇ.ടി കേരളയുടേയും പാലക്കാട് ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം കൈറ്റ് (കെ.ഐ.ടി.ഇ.) ജില്ലാ…

സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണ ആടിനെ രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട്: പഴകിയ സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണ ആടിനെ അഗ്‌നിരക്ഷാസേന യെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ മാന്തോണിയില്‍ കൊല്ലമ്പുറത്ത് അജിമോളുടെ ആടാണ് സമീപത്തെ പറമ്പിലെ കുഴിയില്‍ വീണത്. ഉപയോഗശൂന്യമായികടക്കുന്ന ശൗചാലയത്തിന്റെ മാലിന്യടാങ്കാണിത്. കുഴിയുടെ മുകള്‍ ഭാഗത്തെ സ്ലബിന്റെ ഒരു വശം തകരുകയും ഇതിനിടയിലൂടെ…

മണ്ണാര്‍ക്കാട് മേഖല എല്‍.പി. സര്‍ഗോത്സവം

മണ്ണാര്‍ക്കാട് : വിദ്യാരംഗം കലാസാഹിത്യവേദി മണ്ണാര്‍ക്കാട് മേഖല എല്‍.പി. സര്‍ഗോ ത്സവം പയ്യനെടം എ.യു.പി. സ്‌കൂളില്‍ നടന്നു. 26 വിദ്യാലയങ്ങളില്‍ നിന്നും 228ലധികം കുട്ടികള്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാ ടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്…

ക്രിക്കറ്റ് കൂട്ടായ്മ സ്‌കൂളിന് ക്രിക്കറ്റ് കിറ്റ് കൈമാറി

അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികവകുപ്പിന് എടത്തനാട്ടുകര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കൂട്ടായ്മ ക്രിക്കറ്റ് കിറ്റ് നല്‍കി. ചടങ്ങ് പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ അധ്യക്ഷയായി. പ്രധാന…

വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ എസ്.എസ്.കെ. സ്റ്റാര്‍സ് ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച വര്‍ണ്ണക്കൂടാരം മോഡല്‍ പ്രീപ്രൈമറിയുടെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യ ക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത വിശിഷ്ടാതിഥിയായി. ഉപജില്ലാ വിദ്യാഭ്യാസ…

മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : കിഫ്ബി ഫണ്ട് വിനിയോഗിച്ച് മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…

യാത്രക്കാര്‍ ചോദിക്കുന്നു… പുന:സ്ഥാപിക്കാമോ പഴയ ബസ് കാത്തിരിപ്പുകേന്ദ്രം

മണ്ണാര്‍ക്കാട് : പുതിയ കാത്തിരിപ്പു കേന്ദ്രമൊക്കെയുണ്ടെങ്കിലും മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പഴയ സ്ഥലത്ത് തന്നെയാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. മഴയത്തും വെയിലത്തും ലക്ഷ്യസ്ഥാനത്തേക്കുള്ള ബസില്‍ കയറിപ്പറ്റാന്‍ പലയാത്ര ക്കാര്‍ക്കും ഇപ്പോഴും ഇവിടെനിന്നേ പറ്റൂ. അട്ടപ്പാടി, തെങ്കര, പാലക്കാട് ഭാഗത്തേക്കുള്ള…

എം.എസ്.എഫ്. ഫ്‌ലാഗ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂനിയന്‍ തെര ഞ്ഞെടുപ്പിന് മുന്നോടിയായി തുടരുന്ന വസന്തം നിലയ്ക്കാത്ത പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി എം.എസ്.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുസ്‌ലിം…

നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയം ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

കുമരംപുത്തൂര്‍ : നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയം ബ്ലോക്കും സ്റ്റേജും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. സ്‌കൂള്‍…

അലനല്ലൂരിലെ വഴിയിടം പൊതുജനങ്ങള്‍ക്കായി തുറന്നു

അലനല്ലൂര്‍ : പണിപൂര്‍ത്തിയായ വഴിയിടം പൊതുജനങ്ങള്‍ക്കായി തുറന്നും വീടുകളി ലേക്കുള്ള ബയോബിന്‍ വിതരണം ചെയ്തും മാലിന്യമുക്ത നവകേരളം ജനകീയ കാംപെ യിന് അലനല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ എം.…

error: Content is protected !!