യുഎഇ പൊതുമാപ്പ് : നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് നമ്പര്‍

മണ്ണാര്‍ക്കാട് : യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബര്‍ 31 വരെ നീട്ടി. വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി വീസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി…

കേരളപ്പിറവി ആഘോഷിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ പ്രമോദ്. കെ.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ ജിസ്‌നി, ഷാഹി, രേഷ്മ, ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ നാടന്‍പാട്ട്, തിരുവാതിരകളി തുടങ്ങിയ വിവിധ കലാപരിപാടികള്‍, കേരളീയ…

മുക്കണ്ണത്തെ കാട്ടുപന്നിശല്ല്യം പരിഹരിക്കണം

മണ്ണാര്‍ക്കാട്: നഗരസഭയിലെ മുക്കണ്ണംപ്രദേശത്തെ രൂക്ഷമായ കാട്ടുപന്നിശല്ല്യത്തിന് അ ടിയന്തര പരിഹാരം കാണണമെന്നാവശ്യവുമായി ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ മണ്ണാ ര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫിനെ സമീപിച്ചു. മണ്ണാര്‍ക്കാട് കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡില്‍ മുക്കണ്ണം ഭാഗത്ത് മൂന്നാഴ്ചക്കിടെ കാട്ടുപന്നികാരണം അപകട ത്തില്‍പെട്ട…

അന്തര്‍സംസ്ഥാനപാത നവീകരണം: പാതിവഴിയില്‍ നിലച്ചിരുന്ന ടാറിങ് പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ-ആനമൂളി റോഡില്‍ തടസ്സപ്പെട്ടുകിടന്ന ടാറിങ് പ്രവൃത്തികള്‍ പുനരാരംഭിച്ചു. നെല്ലിപ്പുഴ ആണ്ടിപ്പാടം മുതല്‍ പുഞ്ചക്കോട് വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ട ടാറിങ് പ്രവൃത്തികള്‍ അവശേഷിക്കുന്നത്. ഞായറാഴ്ചയാണ് വീണ്ടും ടാറിങ് തുടങ്ങിയത്. ദാറുന്നജാത്ത് സ്‌കൂള്‍ പരിസരം മുതല്‍ മണലടി പള്ളിക്ക് സമീപം…

യുവജന കൂട്ടായ്മയുടെ വിശ്രമകേന്ദ്രം നാളെ നാടിന് സമര്‍പ്പിക്കും

അലനല്ലൂര്‍: എടത്തനാട്ടുകര യുവജനകൂട്ടായ്മയുടെ ഡ്രീംടൗണ്‍ പ്രൊജക്ടിന്റെ ഭാഗ മായൊരുക്കിയ കോട്ടപ്പള്ളയിലെ വിശ്രമകേന്ദ്രം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി മൈതാനത്തിനരുകില്‍ നീളത്തിലാണ് വിശ്രമകേന്ദ്രമുള്ളത്.…

ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മണ്ണാ ര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം സിനിമ സംവിധായകനും അസിസ്റ്റന്റ് കമ്മീഷണറുമായ എ.എം. സിദ്ദിഖ് നിര്‍വഹിച്ചു. ഉപജില്ല വിദ്യഭ്യാസ ഓ ഫീസര്‍ സി. അബൂബക്കര്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം,…

പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: കേരള പ്രവാസി ലീഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്റെ ഭാഗമായി മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തി. ലോക്കല്‍ ഗവ. മെമ്പേഴ്സ് ലീഗ് (എല്‍.ജി.എം.എല്‍) സംസ്ഥാന ട്രഷററും നഗരസഭാ ചെയര്‍മാനുമായ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രവാ…

സൈബര്‍ പണം തട്ടിപ്പ് തടയാന്‍ പൊലീസിന്റെ സൈബര്‍വാള്‍ സംവിധാനം ഉടന്‍

മണ്ണാര്‍ക്കാട് : വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാ കുന്നത് തടയിടാന്‍ സൈബര്‍ പൊലിസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോ ണ്‍ നമ്പരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കു തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പൊ ലിസിന്റെ…

ദീര്‍ഘദൂരയാത്രകളില്‍ മികച്ച ഭക്ഷണം; കെ.എസ്.ആര്‍.ടി.സിയ്ക്ക് 24 ഫുഡ് സ്റ്റോപ്പുകള്‍

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ക്കൂടി സ്റ്റേ അനുവദിച്ചു. യാത്രക്കാര്‍ മികച്ച ഭക്ഷണം നല്‍കുന്നതിന് ഹോട്ടലുകളുമായി ധാര ണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലക ളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എംസി റോഡ്, ദേശീയപാത…

error: Content is protected !!