വാളയാര്‍ കേസ്: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ച് വരുത്തുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്
വാളയാര്‍: വാളയാര്‍ കേസില്‍ ആദ്യഘട്ടം മുതല്‍ തന്നെ പ്രോസി ക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന് എല്‍ മുരുകന്. വാളയാറില്‍ മരിച്ച പെണ് കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്ത ലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാളയാര്‍ കേസില്‍…
വാളയാര്‍ കേസ്:യുഡിഎഫ് പ്രതിഷേധ ജ്വാല തെളിയിച്ചു
പാലക്കാട്:വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് പ്രതിഷേധ ജ്വാല തെളിയിച്ചു. യോഗം എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്മാന് എ രാമസ്വാമി…
വാളയാര്‍ പീഡനം: എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
തച്ചനാട്ടുകര : വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് തച്ചനാട്ടുകരയില്‍ പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹംസ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു.എം…
ഭക്ഷ്യ ഭദ്രതാ നിയമം: മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്പശാല നടത്തി.
പാലക്കാട്: ഭക്ഷ്യ ഭദ്രതാ നിയമം നിലവില്‍ വന്നതോടെ അവശ്യ വസ്തുക്കളുടെ പൊതുവിതരണത്തിനപ്പുറം അര്‍ഹരായ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഭക്ഷണാവകാശം സംരക്ഷിക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ ഭദ്രത ജില്ലാ പരാതി പരിഹാര ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന് പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമവുമായി…
മരുതറോഡ് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
പാലക്കാട്: പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സൗകര്യങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കുന്ന മരുതറോഡ് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പശ്ചാത്തല വികസനം, പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ എന്നിവ കണക്കാക്കിയാണ് അംഗീകാരം നല്‍കുന്നത്. പഞ്ചായത്ത് ഓഫീസില്‍ ടോക്കണ്‍ സംവിധാനത്തിലാണ് എല്ലാ അപേക്ഷകളും സമര്‍പ്പിക്കുന്നത്.…
അരങ്ങ് 2019 : രുചിക്കൂട്ട് ഒരുക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തില്‍.
പാലക്കാട്: നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കാനിരിക്കുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ രുചിക്കൂട്ടുകള്‍ ഒരുക്കുന്നത് പൂര്‍ണമായും കുടുംബശ്രീയുടെ നേതൃത്വത്തില്‍. പാലക്കാട് കഫേശ്രീ, ഓങ്ങല്ലൂര്‍ അമ്മ കേറ്ററിംഗ് യുണിറ്റ്, മേലാര്‍കോട് ഹോം സ്റ്റൈല്‍ കാറ്ററിങ് യൂണിറ്റ് എന്നീ മൂന്ന് കുടുംബശ്രീ കഫേശ്രീ…
ദേശീയ മന്തുരോഗ നിവാരണം : ജില്ലയില്‍ പരിപാടി നവംബര്‍ 11 മുതല്‍.
പാലക്കാട്: ദേശീയ മന്ത്രോഗ നിവാരണ ചികിത്സാ പരിപാടിയുടെ ജില്ലാതല പരിപാടികള്‍ നവംബര്‍ 11 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. ജില്ലയിലെ രോഗസംക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ നവംബര്‍ 11 മുതല്‍ 20 വരെയും രണ്ടാംഘട്ടം നവംബര്‍ 21 മുതല്‍ 30 വരെ…
പാളക്കപ്പില്‍ പ്രസാദവിതരണം, വാഴയിലയില്‍ അന്നദാനം: മാതൃകയായി നല്ലേപ്പിള്ളിയില്‍ പരിസ്ഥിതിസൗഹൃദ ഉത്സവാഘോഷം
നല്ലേപ്പിള്ളി: സിദ്ധിവിനായക കോവിലിന്റെ ഉത്സവാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ മൂന്നു വരെയാണ് ഉത്സവം നടക്കുന്നത്. ഏകദേശം 70,000 ത്തോളം പേര് പങ്കെടുക്കുന്ന ഉത്സവാഘോഷമേള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുമാണ് കൊണ്ടാടുന്നത്.ജില്ലാ ശുചിത്വ…
നെന്മാറ ക്ലസ്റ്റർ സ്പോർട്സ് മത്സരങ്ങൾ സമാപിച്ചു. ഫുട്ബോളിൽ വടവന്നൂർ യുവധാരയും വോളിബോളിൽ കരിപ്പോട് ടൈറ്റാനിയവും , ഷട്ടിലിൽ വല്ലങ്ങി ആക്ടീവ്ബോയ്സും ചാമ്പ്യൻമാർ
നെന്മാറ: നെഹ്റു യുവകേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ പല്ലശ്ശന, പല്ലാവൂര്‍, പോത്തുണ്ടി, എന്നിവിടങ്ങളിലായി സംഘടിപ്പിച്ച നെന്മാറ ക്ലസ്റ്റര്‍ മത്സരങ്ങള്‍ സമാപിച്ചു.ഷട്ടില്‍ ബാറ്റ്മിന്റനില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കരിപ്പോട് ടൈറ്റാനിയം ക്ലബിനെ പരാജയപ്പെടുത്തി വല്ലങ്ങി ആക്ടീവ് ബോയ്സ് ചാമ്പ്യന്മാരായി.വോളിബോളില്‍ ഒന്നിനെതിരെ രണ്ട് സെറ്റ് വിജയിച്ച്…
കുടുംബശ്രീ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം : പി. ഫാത്തിമ അല്‍ മാജിതയ്ക്ക ഒന്നാം സ്ഥാനം.
പാലക്കാട്:നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ജില്ലയില്‍ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019′ നോടനുബന്ധിച്ച് സംഘടി പ്പിച്ച പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ കൊപ്പം പഞ്ചായത്തിലെ പുലാശ്ശേരി പട്ടന്മാര്ത്തൊടി പി .ഫാത്തിമ അല്‍ മാജിത സമ്മാന ത്തിനര്ഹയായി.’സ്വാതന്ത്രം, തുല്യത, പങ്കാളിത്തം’…