വെട്ടത്തൂര്‍ സ്‌കൂളില്‍ മാധ്യമ പഠനക്യാംപ് നടത്തി

വെട്ടത്തൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റി ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മാധ്യമ പഠനക്യാംപ് നടത്തി. ഗ്രാമ പഞ്ചാ യത്ത് അംഗം കെ.പി അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍…

റോഡരുകിലെ ടെലിഫോണ്‍ പോസ്റ്റുകള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു

മണ്ണാര്‍ക്കാട്: നഗരത്തിലെ തിരക്കേറിയ ഭാഗമായ മിനിസിവില്‍ സ്റ്റേഷന് സമീപം കോ ടതിപ്പടി – ചങ്ങലീരി റോഡരുകിലുള്ള ടെലിഫോണ്‍ തൂണുകള്‍ ഗതാഗതതടസം സൃഷ്ടി ക്കുന്നതായി ആക്ഷേപം. സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയിലേ ക്ക് പ്രവേശിക്കുമ്പോഴും തിരികെ കയറുമ്പോഴും തൂണുകള്‍ വാഹനങ്ങള്‍ക്ക് തടസമാ…

കാടകം കാണാം, വരൂ ശിരുവാണിയിലേക്ക്

ഇക്കോടൂറിസം നവംബര്‍ ഒന്നിന് പുനരാരംഭിക്കും മണ്ണാര്‍ക്കാട് : ആറുവര്‍ഷം നീണ്ട വിനോദസഞ്ചാരികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാ മമിട്ട് നവംബര്‍ ഒന്നുമുതല്‍ ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കുന്നു. പ്രവേശന ഫീസ് ഉള്‍പ്പടെയുള്ള നിരക്കുകളും വനംവകുപ്പ് പുറത്തിറക്കി. നിലവില്‍ മുന്‍കൂട്ടി ബു ക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളതെന്ന്…

ഫുട്‌ബോള്‍ താരം റിതിലിനെ അനുമോദിച്ചു

കോട്ടോപ്പാടം : അണ്ടര്‍ സബ്ജൂനിയര്‍ കേരള ഫുട്‌ബോള്‍ ടീമില്‍ നിന്നും ഇന്ത്യന്‍ ടീമി ലേക്ക് സെലക്ഷന്‍ ലഭിച്ച പുത്തന്‍പുരക്കല്‍ റിതിലിനെ കോട്ടോപ്പാടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും കൊടുവാളിപ്പുറം വാര്‍ഡ് മെമ്പറുമായ റഫീന മുത്തനില്‍ അനുമോദിച്ചു. പി.പി നാസര്‍, റഷീദ് മുത്തനില്‍,…

അഭിമാനത്തോടെ വീണ്ടും: സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി

രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ഡിഎം പീഡിയാട്രിക് നെഫ്രോളജി മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ച തായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

എം.ഇ.എസ്. സ്‌കൂളില്‍ ലഹരിവിരുദ്ധ ക്ലാസ് നടത്തി

മണ്ണാര്‍ക്കാട് : എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി ക്ലബ്ബ് ലഹരിവിരുദ്ധ ക്ലാസ് നടത്തി. സ്‌കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.ഐഷാബി അധ്യക്ഷയാ യി. മണ്ണാര്‍ക്കാട് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ബഷീര്‍കുട്ടി…

ട്രാഫിക് ബോധവത്കരണ ക്ലാസ്സും റാലിയും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് പ്രൊജക്ടിന്റെ ഭാഗമായി റോഡ് സുരക്ഷ റാലിയും ട്രാഫിക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ മുഹ മ്മദ്കാസിം ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച്…

അന്തരിച്ചു

മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളജ് റിട്ട. ഇംഗ്ലീഷ് അധ്യാപകന്‍ വികാസ് ഭവനില്‍ പ്രൊഫ. എന്‍.ജെ തോമസ് (78) അന്തരിച്ചു. സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 3.30ന് മണ്ണാ ര്‍ക്കാട് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ദോവലയ സെമിത്തേരിയില്‍. ഭാര്യ : ആലീസ് തോമസ്. മകന്‍:…

തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി

മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തി വെപ്പ് നല്‍കി തുടങ്ങി. നഗരസഭയും മൃഗസംരക്ഷണവകുപ്പുമാണ് ആഭിമുഖ്യത്തിലാ ണിത്. ഇന്നലെ ആറുവാര്‍ഡുകളില്‍ നിന്നും പിടികൂടിയ 42 തെരുവുനായകള്‍ക്ക് കുത്തിവെപ്പെടുത്തതായി അധികൃതര്‍ അറിയിച്ചു. അരകുര്‍ശ്ശി, വിനായക നഗര്‍, പാറപ്പുറം, നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി…

സ്വകാര്യ ആശുപത്രി നിക്ഷേപതട്ടിപ്പ്: ജാമ്യമെടുക്കാനായെത്തിയ ആശുപത്രി ഉടമയെ അറസ്റ്റ്് ചെയ്തു

കോടതിപരിസരത്ത് നാടകീയരംഗങ്ങള്‍ മണ്ണാര്‍ക്കാട്: സ്വകാര്യ ആശുപത്രി നിക്ഷേപതട്ടിപ്പുകേസില്‍ ജാമ്യമെടുക്കാനായി കോ ടതിയിലെത്തിയ ആശുപത്രി ഉടമയ്ക്കും ബന്ധുക്കള്‍ക്കും നേരെ പ്രതിഷേധവു മായി നിക്ഷേപകരെത്തി. കോടതി പരിസരത്ത് നാടകീയ രംഗങ്ങളുമുണ്ടായി. തുടര്‍ന്ന് കേ സുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ സി.വി. റിഷാദ്, കുടുംബാംഗങ്ങളായ ഷഹന,…

error: Content is protected !!