കുമരംപുത്തൂരില്‍ സൗജന്യമെഡിക്കല്‍ ക്യാംപ് നടത്തി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് ആന്‍ഡ് കെയര്‍ ഹോം മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്…

സി.പി.എം. ഏരിയ സമ്മേളനം; സ്‌നേഹവീടിന് ശിലയിട്ടു

മണ്ണാര്‍ക്കാട് : സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഇടക്കുറു ശ്ശിയില്‍ നിര്‍ധനയായ വീട്ടമ്മയ്ക്കായി ഒരുക്കുന്ന സ്‌നേഹവീടിന്റെ നിര്‍മാണം തുടങ്ങി. കാഴ്ച പരിമിതിയടക്കമുള്ള വിഷമതകള്‍ നേരിടുന്ന ചോലയില്‍ ജമീല യ്ക്കായി കരിമ്പ, ഇടക്കുറുശ്ശി കേന്ദ്രീ കരിച്ചുള്ള ആറു ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ന്നാണ് സുരക്ഷിതഭവനമൊരുക്കുന്നത്.…

ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം : കരട് വിജ്ഞാപനമായി

ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം മണ്ണാര്‍ക്കാട്: ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം : കരട് വിജ്ഞാപനമായി *ആക്ഷേപങ്ങൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാകളക്ടർമാർ നൽകിയ…

കെഎസ്ആര്‍ടിസി ആദ്യ ആഴ്ചയില്‍ തന്നെ ശമ്പളം വിതരണം ചെയ്യും : ഗണേഷ് കുമാര്‍

മണ്ണാര്‍ക്കാട് : ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതര ണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു.കെഎസ്ആര്‍ടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്.…

ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ദ്ധനവ്; ജനങ്ങള്‍ ജാഗ്രത പാലിക്കണം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിവീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുക ളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്സോ…

കെ.വി.വി.ഇ.എസ്. യൂത്ത് വിങ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ 20ന്

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ 20ന് മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടക്കുമെന്ന് ഭാരവാഹിക ള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കണ്‍വെന്‍ഷന്‍ കെ. വി.വി.ഇ.എസ്. ജില്ലാപ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം…

സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന

മണ്ണാര്‍ക്കാട് : ശബരിമല സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്‍ക്കും മാളികപ്പുറ ങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലി യ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറി യെത്തുമ്പോള്‍ ഇവരെ ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന്…

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക്…

സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ സമ്മേളനം: പൊതുസമ്മേളനം സംഘടിപ്പിച്ചു

കോട്ടോപ്പാടം : സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറില്‍ (കോട്ടോപ്പാടം ടൗണ്‍) നടന്നു. ഡി.വൈ. എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം. മനോജ് അധ്യക്ഷനായി. നേതാക്കളായ യു.ടി രാമകൃഷ്ണന്‍, പി,…

ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണം നടത്തി

മണ്ണാര്‍ക്കാട്: ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണം മണ്ണാര്‍ക്കാട് നമ്പൂതിരീസ് ആര്‍ക്കേഡില്‍ കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ വികസനകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ആരോഗ്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആയുര്‍ രത്ന അവാര്‍ഡ് തൃശൂര്‍…

error: Content is protected !!