വരുമാനം പാലിയേറ്റീവ് കെയറിന് നല്‍കി വ്യാപാരി മാതൃകയായി

എടത്തനാട്ടുകര:അര്‍ബുദം പോലുള്ള മാരകരോഗങ്ങളാല്‍ ദുരിതം പേറുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍ ജീവകാരുണ്യ പദ്ധതിയില്‍ കൈകോര്‍ത്ത് തേരക്കാട്ടില്‍ ചിക്കന്‍ സെന്റര്‍ അന്റ് വെജിറ്റബിള്‍സ്.എടത്തനാട്ടുകര കോട്ടപ്പള്ള കാപ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മൂന്ന് ദിവസത്തെ വരുമാന മാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിക്ക്…

ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് കൊടുവായൂരില്‍ കൊടിയേറി

കൊടുവായൂര്‍:ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒമ്പതാമത് ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവ ത്തിന് കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്ക മായി.സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി മുഖ്യാതിഥിയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

നാക്ക് എ പ്‌ളസ് നിറവില്‍ എം.ഇ.എസ് കല്ലടി കോളേജ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിന് നാക് മൂന്നാംഘട്ട സന്ദര്‍ശനത്തില്‍ എ പ്ലസ് പദവി ലഭിച്ചതായി കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. 2019 സെപ്റ്റം ബര്‍ 13, 14തിയ്യതികളിലാണ് കല്ലടി കോളേജില്‍ നാക് പിയര്‍ ടീം അംഗങ്ങള്‍ സന്ദര്‍ശനംനടത്തിയത്.രാജ്യത്തെ ഉന്നത…

ഗാന്ധി വിശ്രമിച്ച കുടില്‍ തനിമ ചോരാതെ സംരക്ഷിക്കും

പാലക്കാട്:സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമത്തില്‍ ഗാന്ധിജി മൂന്ന് പ്രാവശ്യവും പത്‌നി കസ്തൂര്‍ബ യോടൊപ്പം ഒരു തവണയുമാണ് സന്ദര്‍ശനം നടത്തിയത്. ഗാന്ധിജിയെ ക്ഷണിച്ചിട്ടല്ല, ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യസമര ത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നടത്തുന്ന ഇടപെടലുകളെകുറിച്ച് അറിഞ്ഞാണ് ആശ്രമത്തിലെത്തിയത്.…

ശബരി ആശ്രമത്തിലെ ‘രക്തസാക്ഷ്യം’ സ്മൃതിമന്ദിരം: വാക്കു പാലിച്ച് സര്‍ക്കാര്‍

പാലക്കാട്:ശബരി ആശ്രമം നവീകരിക്കുമെന്ന വാക്കു പാലിച്ച് സംസ്ഥാന സര്‍ക്കാരും സാംസ്‌ക്കാരിക വകുപ്പും. അകത്തേത്തറ ശബരി ആശ്രമത്തില്‍ 2019 ജനുവരി 10 മുതല്‍ 15 വരെ നടന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രഖ്യാപിച്ച ഗാന്ധി ‘രക്തസാക്ഷ്യം’ സ്മൃതി മന്ദിരത്തിന്റെ ഒന്നാംഘട്ട നവീകരണത്തിനാണ് മുഖ്യമന്ത്രി ഒക്ടോബര്‍…

കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്നര വയസ്സുകാരന്‍ മരിച്ചു

മണ്ണാര്‍ക്കാട്:സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെ ട്ടില്‍ വീണ് മൂന്നര വയസ്സുകാരന്‍ മരിച്ചു.മണ്ണാര്‍ക്കാട് ചങ്ങലീരി ഞെട്ടരക്കടവ് നാല് സെന്റ് കോളനി കാരക്കാട് വീട്ടില്‍ പ്രമോദി ന്റെ മകന്‍ അക്ഷിത് ആണ് മരിച്ചത്.വെള്ളം കെട്ടി കിടന്ന അയല്‍ വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിയില്‍ ശനിയാഴ്ച…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാം

പാലക്കാട്:മാര്‍ജിന്‍ മണി വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം കുടിശ്ശിക അടയ്ക്കാവുന്നതാണെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.വ്യവസായ വകുപ്പ് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മാര്‍ജിന്‍ മണി വായ്പ കുടിശ്ശികയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തിരിച്ചടയ്‌ക്കേണ്ടത്.…

സി-ഡിറ്റ്: മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പാലക്കാട്:സി-ഡിറ്റില്‍ ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന് സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് വിഭാഗവുമായി ബന്ധപ്പെടണമെന്ന്…

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പാലക്കാട്:കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019 -20 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസിനു മുകളിലുള്ള…

ജി.പി.എ.ഐ.എസ് പദ്ധതി: ജീവനക്കാര്‍ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം നേടണം

പാലക്കാട്:ജി.പി.എ.ഐ.എസ് പദ്ധതിയില്‍ 2020 മുതല്‍ അംഗത്വം നേടണമെങ്കില്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 50 വയസ്സിനുള്ളിലെ എല്ലാ സ്ഥിരം ജീവനക്കാരും (പാര്‍ട്ട് ടൈം, കണ്ടിജന്റ് സ്വീപ്പര്‍മാര്‍ ഒഴികെ) നിര്‍ബന്ധമായും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്,…

error: Content is protected !!