അലനല്ലൂര്‍: ഇ.എം.എസ്. മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്‍ഡ് ഡയഗ്നോസ്റ്റി ക് സെന്ററില്‍ നാളെ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നടക്കും. രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ് സമയം. ജീവിത ശൈലി രോഗങ്ങളുടേതുള്‍പ്പടെ 1500 രൂപയോളം നിരക്ക് വരുന്ന പരിശോധനകള്‍ക്ക് വെറും 250 രൂപയാണ് ഇന്നേ ദിവ സം ഈടാക്കുകയെന്ന് ലാബ് അധികൃതര്‍ അറിയിച്ചു. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍, കരള്‍ പരിശോധന, കിഡ്‌നിരോഗ നിര്‍ണയം, രക്തത്തിന്റെ അളവ്, കൗണ്ടുകള്‍, മഞ്ഞപ്പിത്തം, തൈറോയ്ഡ് തുടങ്ങിയ പരിശോധനക ളാണ് ഉള്‍പ്പെടുന്നത്. നീതി ലാബ് പ്രവര്‍ത്തനത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് പ്രവേശി ക്കുന്ന വേളയില്‍ ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക ഉപഹാരം എന്ന നിലയിലാണ് നിര ക്കില്‍ വന്‍ഇളവോടെ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് സംഘടിപ്പിക്കുന്നതെന്നും ലാബ് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 7510 890 850

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!