അലനല്ലൂര്‍: എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ ഓസോണ്‍ ദിനാചരണം നടത്തി.പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ടി.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്ന ആഗോള സ ഹകരണം എന്ന വിഷയത്തില്‍ അധ്യാപകന്‍ അമീര്‍ ബാബു സെമി നാര്‍ അവതരിപ്പിച്ചു.അബ്ദുല്‍ ബാസിത്ത് പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു.ഫര്‍സാന,അജിസ മിസ്രിയ,ജസീല്‍,സുമയ്യ എന്നിവര്‍ സംസാ രിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓസോണ്‍ സംരക്ഷണ റാലി,പോസ്റ്റര്‍ നിര്‍മാണം എന്നിവയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!