അലനല്ലൂര്‍: എടത്തനാട്ടുകര അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂളി ല്‍ അന്താരാഷ്ട്ര ഓസോണ്‍ദിനാചരണം നടത്തി.ഓസോണ്‍പാളി യെ രക്ഷിക്കൂവെന്ന സന്ദേശമുയര്‍ത്തി നടന്ന ദിനാചരണ പരിപാടി എസ്എംഎ കോളേജ് പ്രൊഫ.മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സീ നിയര്‍ അധ്യാപിക സൈനബ ടീച്ചര്‍ പ്രഭാഷണം നടത്തി.അധ്യാപിക മാരായ ഫാത്തിമ, നിസിയ, ഷംന, സൈനബ, ഹസീന, നൗഷിദ, ഖദീജ, സബ്‌ന, റിഷാന സംസാരിച്ചു.വിദ്യാര്‍ത്ഥികളും അധ്യാപ കരും അണി നിരന്ന റാലിയും പ്രതിജ്ഞയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!